30.6 C
Kerala
Monday, December 18, 2017

Beypore

  1. Kerala
  2. »
  3. Beypore

Classified Ads In Beypore

Found 0 listings

അച്ഛന് ലോട്ടറി അടിച്ചതറിഞ്ഞാല്‍ എന്താകും മക്കളുടെ അവസ്ഥ ??? വീഡിയോ വൈറലാകുന്നു…

ഇക്കാര്യം അറിഞ്ഞപ്പോഴുള്ള മക്കളുടെ അവസ്ഥ അച്ഛന്‍ തന്നെ രഹസ്യമായി ഷൂട്ട്‌ ചെയ്ത് യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്തു. സംഭവം യൂട്യൂബില്‍ ഹിറ്റായി.

400 വര്‍ഷം പഴക്കമുള്ള “ബസ്സലിക്ക ഓഫ് ബോം ജീസസ്” പള്ളിയുടെ പ്രത്യേകതകള്‍..

1605ല്‍ പണികഴിഞ്ഞ ബസ്സലിക്ക പള്ളിക്ക് 400 വര്‍ഷത്തിനടുപ്പിച്ചു പഴക്കമുണ്ട്. 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മാത്രമണ്‌ സെന്റ്‌. സേവിയറിന്റെ വിശുദ്ധ കല്ലറ തുറക്കുന്നത്. ഈ കര്‍മം കാണാനായി കോടാനുകോടി വിശ്വാസികളാണ് എത്തി ചേരുന്നത്

മുട്ടയുടെ തൊലി കളയാനും ഒരു യൂട്യൂബ് വീഡിയോ…

ആരെ കൊന്നിട്ടായാലും പ്രശസ്തനാകണമെന്നെ ഇപ്പോഴത്തെ ഫ്രീക്കന്മാര്‍ക്ക് ചിന്തയുള്ളു.ഈ വിഡിയോ നോക്കു.ഒരുത്തന്‍ മുട്ടയുടെ തോല് പൊളിക്കുകയാണ്.

“ദൊക്തൂര്‍, മട്ടണ്‍ ഹിറ്റ്…!! യു നോ ദിസ് ബിഗ് മട്ടണ്‍…!!” – മോനി കെ വിനോദ്.

വണ്ടിയിടിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന ഒരു രോഗിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടറുടെ ഡിസ്ചാര്‍ജ് കടലാസിനോപ്പം അറബി പോലീസ് എഴുതിയ ഒരു പോലീസ് റിപ്പോര്‍ട്ട് കൂടി കിട്ടിയത്രേ.

രക്ത സമ്മര്‍ദ്ദം കുറയ്ക്കാം… മരുന്നില്ലാതെ.

ഇക്കാലത്ത് ആളുകള്‍ പെരുമയോടെ കൊണ്ട് നടക്കുന്ന രക്ത സമ്മര്‍ദം എന്ന വയ്യാവേലിയെ മരുന്നില്ലാതെ അകറ്റി നിര്‍ത്താന്‍ ഇതാ കുറച്ചു ചെപ്പടിവിദ്യകള്‍.