പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഈ കൊച്ചുകുട്ടികളുടെ പ്രതികരണം കാണുക.

ഒരു 7 വയസ്സുകാരന്‍ പയ്യനോട് ഒരു പെണ്‍കുട്ടിയുടെ ചെകിട്ടത്ത് അടിക്കാന്‍ പറഞ്ഞു. ഈ പയ്യന്‍റെ മറുപടി നമ്മളെയെല്ലാം അത്ഭുതപെടുത്തും.

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഈ കൊച്ചുകുട്ടികളുടെ പ്രതികരണം കാണുക. ഒരു 7 വയസ്സുകാരന്‍ പയ്യനോട് ഒരു പെണ്‍കുട്ടിയുടെ ചെകിട്ടത്ത് അടിക്കാന്‍ പറഞ്ഞു. ഈ പയ്യന്‍റെ മറുപടി നമ്മളെയെല്ലാം അത്ഭുതപെടുത്തും.

ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സിയായ ഫാന്‍ പേജ് ആണ് ഈ വീഡിയോ ഒരുക്കിയിട്ടുള്ളത്. വലിയ ഹൃദയമുള്ള ഈ കോച്ച് കൂട്ടുകാരുടെ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.