തികച്ചും മനുഷ്യനിര്‍മ്മിതമായ പാല്‍ യാഥാര്‍ത്ഥ്യമാകുന്നു

104

Muufri-–-The-Alternative-for-Cow-Milk6-634x350

ഇനി പാലിന് വേണ്ടി രാവിലെ പശുവിന്റെ തോഴികൊള്ളണോ മില്‍മ ബൂത്തിലെ ഇടി കൊള്ളാനോ നില്‍ക്കണ്ട. തികച്ചും മനുഷ്യനിര്‍മിതമായ പാല്‍ യാഥാര്‍ത്ഥ്യമാകുകയാണ്.

കാലിഫോര്‍ണ്ണിയ ഡയറി കമ്പനിയാണ് മനുഷ്യനിര്‍മ്മിതമായ പാലിന്റെ ഉപാജ്ഞാതാക്കള്‍. ജനതികമായി മാറ്റംവരുത്തിയ യീസ്റ്റിന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന സമാന്തര പാലിന് യഥാര്‍ത്ഥ പാലിന്റെ അതെ ഗുണമോ അല്ലെങ്കില്‍ അതിനോടോപ്പമെത്തുന്ന ഗുണനിലവാരമോ കാണുമെന്നാണ് ഡയറികമ്പനി പറയുന്നത്.

ആദ്യമായിയാണ് ലോകത്തിന്റെ അടിസ്ഥാനപാനിയത്തിനു ഒരു സമാന്തര പാനിയം രൂപം കൊള്ളുന്നത്. “മൂഫ്രീ”യെന്നാണ് പുതിയ പാലിനിട്ടിരിക്കുന്ന പേര്. 2050ടെ മൂഫ്രീ പാലിന് ആരാധകരെറുമെന്നാണ് കമ്പനി മേധാവി റയാന്‍ പാണ്ട്യന്‍ പറയുന്നത്.

Muufri – The Alternative for Cow Milk4 610x343

Muufri – The Alternative for Cow Milk7 610x385

ഉയര്‍ന്നുവരുന്ന ആവിഷ്കതയും ഇപ്പോളുള്ള പശുക്കളുടെ ലഭ്യതകുറവും തങ്ങളുടെ പാലിന് നല്ല ആവശ്യക്കാരെ ഉണ്ടാക്കിനല്‍കുമെന്ന് കമ്പനി എന്‍ജിനീയര്‍ പെരുമാള്‍ ഗാന്ധിയും പ്രതീക്ഷ പ്രകടപ്പിക്കുന്നു.

Write Your Valuable Comments Below