മനുഷ്യനാണ് ലോകത്ത് ഏറ്റവും വിഡ്ഢിയായ ജീവി എന്ന് തെളിയിക്കുന്ന വീഡിയോ !

01

മനുഷ്യര്‍ ഇത്രയ്ക്കും വിഡ്ഢികളാണോ ? അതോ ബുദ്ധി കൂടിയത് കൊണ്ട് പ്രശ്നമാണോ ? ഒരു വാഹന സര്‍വീസ് സെന്ററിലെ ജോലിക്കാര്‍ ചേര്‍ന്ന് കൊണ്ട് ഒരു എയര്‍ബാഗ്‌ ടെസ്റ്റ്‌ ചെയ്യുന്ന രംഗമാണ് വീഡിയോയില്‍ നമ്മള്‍ കാണുക. ടയര്‍ അട്ടിയായി വെച്ച് അതിനുള്ളില്‍ എയര്‍ബാഗ്‌ ഫിറ്റ്‌ ചെയ്തു അതിന്‍മേല്‍ ഒരു പടുവിഡ്ഢി കയറി ഇരിക്കുന്നതാണ് വീഡിയോയില്‍. അയാളുടെ വിഡ്ഢിത്വത്തിന്റെ കാണുവാന്‍ വീഡിയോ കണ്ടേ പറ്റൂ.