മിറ്റ്സുബിഷി ഭാവി കാര്‍ മോഡലുകള്‍ – ഈ സൌന്ദര്യം നിങ്ങളെ മയക്കും !

01

ഇക്കഴിഞ്ഞ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ലോകോത്തര കാര്‍ വാഹനനിര്‍മ്മാതാക്കളായ മിറ്റ്സുബിഷി മോട്ടോര്‍സ് തങ്ങളുടെ ഭാവി വാഹനങ്ങളുടെ കണ്‍സേപ്റ്റ് ഡിസൈന്‍ ലോകത്തിനു സമര്‍പ്പിച്ചത്. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ, ഈ സുന്ദരം മോഡലുകള്‍ നിങ്ങളുടെ കണ്ണുകളെ മയക്കുക തന്നെ ചെയ്യും, തീര്‍ച്ച !

02

03

04

05

06

07

08

09

10

11

12