നമ്മളില്‍ പലരും ജനിക്കുന്നതിനു മുന്‍പേ വിവാഹം കഴിച്ചവരാണ് ലാലേട്ടനും മമ്മൂക്കയും ഒക്കെ. അത് കൊണ്ട് അവരുടെ വിവാഹം കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ നമ്മള് ഹാപ്പിയാകില്ലേ? സ്മരണകള്‍ ഉണര്‍ത്തുന്ന ആ വീഡിയോകള്‍ ഇവിടെ കണ്ടോളൂ. കൂടെ മറ്റു ചില താരങ്ങളുടെ കല്യാണ വീഡിയോകളും കണ്ടോളൂ.
Entertainment Malayalam Cinema