ഏറ്റവും അപകടകരമായ എയര്‍ പോര്‍ട്ടില്‍ വിമാനം ഇറങ്ങുന്നത് പൈലറ്റിനോടൊപ്പം ഒന്ന് കണ്ടു നോക്കൂ …. വീഡിയോ

272

airport

ഭൂട്ടാനിലെ  പാരോ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിനെക്കളും ഒന്നര മൈല്‍ ഉയരത്തിലാണ്. വിമാനം ഇറങ്ങുന്ന സമയത്ത് പൈലറ്റ്‌ ലാണ്ടിംഗിനു വേണ്ട  എല്ലാ ഉപകരണങ്ങളും ഓഫാക്കി വെക്കുകയാണ്‌ ചെയ്യുന്നത്. ഇവിടത്തെ സാധാരണ ഭൂ പ്രകൃതിയെക്കുറിച്ചുള്ള അറിവും അതിനോടൊപ്പം പരിചയ സമ്പന്നത മാത്രമാണ് വിമാനം ഇറക്കാന്‍ ആവശ്യമായുള്ളത്. കാരണം വിമാനം ലാന്‍ഡ്‌ ചെയ്യുന്നതിന് തൊട്ടു മുന്‍പ് മാത്രമേ റണ്‍ വേ കാണുവാന്‍ കഴിയുകയുള്ളൂ.

മാത്രമല്ല ഇവിടത്തെ റണ്‍ വേയും വളരെ ചെറുതാണ്. ഈ ‘സാഹസിക’ വിമാന ലാണ്ടിംഗ് ഒന്ന് കണ്ടു നോക്കൂ … വീഡിയോ കാണൂ …

 

Write Your Valuable Comments Below