ഇയാളൊന്നു കുളിച്ചിട്ട് 60 വര്‍ഷമായി..!!!

irans-amoo-hadji-hasnt-bathed-in-60-years

അമോ ഹാദജി എന്ന ഇറാന്‍കാരന്‍ കുളിച്ചിട്ട് 60 വര്‍ഷമായി..!!! കുളിച്ചിലെങ്കില്‍ ഉറക്കം വരാത്തവര്‍ ഈ വാര്‍ത്ത വായിച്ചു ഞെട്ടി ഇരിക്കുന്നുണ്ടാകും. ഒരു 60 വര്‍ഷം മുന്‍പ് ആരുടെയൊക്കെയോ നിര്‍ബന്ധത്തിനു വഴങ്ങി അമോ ഒന്ന് കുളിച്ചു, പിന്നെ ആ ശരീരത്തില്‍ വെള്ളം വീണിട്ടില്ല..!!! കുളിയോടു അദ്ദേഹത്തിന് അറപ്പും വെറുപ്പുമാണ്, കുളിച്ചിട്ട് എന്ത് മഹിമയാണ് ലഭിക്കുന്നത് എന്ന ഒരു ചോദ്യവും കക്ഷിയുടെ കൈയ്യില്‍ ഉണ്ട്.

amoo hadji cigarettes

amoo hadji dirtiest man mirror

amoo hadji dirty man chillin

amoo hadji dirty man hands

ഇറാനിലെ ദെഷ്ഗാ ഗ്രാമത്തില്‍ ജീവിക്കുന്ന അമോവിന്റെ ശരീരം അഴുക്കും പൊടിയും കൊണ്ട് നിറഞ്ഞ ഒന്നാണ്. കറുത്ത് കരിവാളിച്ച മുഖവുമായി അമോ നടക്കുന്നത് കണ്ടാല്‍ തന്നെ പേടിയാകും. പിന്നെ അമോവിനെ കണ്ടു പിടിക്കാന്‍ പാടില്ല, ദെഷ്ഗ ഗ്രാമത്തില്‍ ചെന്ന് നില്‍ക്കേണ്ട താമസം, അമോവിന്റെ കുളിക്കാത്ത മണം നിങ്ങളെ തേടി വരും..!!!

amoo hadji dirty sand nap

amoo hadji gross

amoo hadji helmet

ഒരു പഴയ പുക കുഴലില്‍ പുകയും പുകച്ചു ഗ്രാമത്തിലൂടെ തേരാപാര നടക്കുന്നതാണ് അമോവിന്റെ ഹോബി. ഇതിനിടയില്‍ പലരും പറയാറുണ്ട്, ‘ഒന്ന് പോയി കുളിക്കാന്‍’. അമോ എവിടെ കേള്‍ക്കുന്നു..അയാള്‍ക്ക് അയാള്‍ പറയുന്നതാണ് കാര്യം..!!!

amoo hadji home

amoo hadji smoking animal dung

amoo hadji so dirty

amoo hadji too dirty to walk