നാളേക്ക് ഒരു തുള്ളി ! ഷോര്‍ട്ട് ഫിലിം

naleku oru thulli short film

കിണര്‍ വറ്റുന്നത് വരെ നമ്മള്‍ വെള്ളത്തിന്റെ വില മനസ്സിലാക്കില്ല. വറ്റിയാല്‍ പിന്നെ നെട്ടോട്ടമാണ്. എന്ത് കൊണ്ട് നാളേക്ക് ഒരു തുള്ളി ശേഖരിച്ചു വെക്കുവാനുള്ള ഒരു മനസ്സ് നമുക്ക് ഉണ്ടാവുന്നില്ല? ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ നടത്തിയ ടീന്‍ ടാക്കീസ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ ഷോര്‍ട്ട് ഫിലിം കാമ്പിനു സെലക്ട്‌ ചെയ്ത വിവേക് ഷായുടെ ഷോര്‍ട്ട് ഫിലിം ആണിത്. കാണുക, ഈ നല്ല സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുവാന്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക.