കഷ്ടിച്ച് മരണത്തെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ !

189

01

കുതിച്ചു പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ അശ്രദ്ധയോടെ ചെന്നെത്തുന്ന ഒരാള്‍ മരണത്തിന്റെ വായില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന രംഗങ്ങള്‍ എങ്ങിനെ ഉണ്ടാകും? ഒരു പുനര്‍ജ്ജന്മത്തിലൂടെ ഭൂമിയിലേക്ക് തിരികെ വന്ന അവസ്ഥയായിരിക്കും അവര്‍ക്ക്. അത്തരം ചില വീഡിയോ പോസ്റ്റ്‌ ചെയ്യുകയാണ് ഇവിടെ. അപ്പൊ ഇനി ശ്വാസം പിടിച്ചിരുന്നോളൂ..

Write Your Valuable Comments Below