വീട് കെട്ടുന്നവര്‍ ശ്രദ്ധിക്കൂ,, ഇപ്പൊ ചുടുകട്ടവരെ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് കിട്ടും.!!!

ഇപ്പൊ ചുടുകട്ടവരെ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് കിട്ടും..പക്ഷെ നിങ്ങള്‍ ബുക്ക് ചെയ്യേണ്ടത് ലാപ്‌ടോപ്‌ ആണ്…സംഭവം ഇങ്ങനെ: ‘ഗബ്ബാര്‍ ഖുശ്ഹുവാ’ എന്നൊരാള്‍ തന്റെ ഓഫീസ് ആവശ്യങ്ങള്‍ക്കായി മൂന്നു ലാപ്ടോപ്‌ ബുക്ക് ചെയ്തിരുന്നു പക്ഷെ കിട്ടിയതില്‍ രണ്ടു പെട്ടിയില്‍ “കല്ല്” മാത്രമേ ഉണ്ടായിരുന്നുള്ളൂ..

flipkartrock--621x414

ഇത് പോലെ ലിണ്ട എല്‍സ ജോണ്‍സണ്‍ എന്നൊരു സ്ത്രീ ബുക്ക് ചെയ്തിട്ട് കിട്ടിയതും പാറക്കല്ലായിരുന്നു..ഇതുപോലെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ മെഗാസെയിലില്‍ വിന്നറായ തെലെന്‍ഗാന സ്വദേശിക്ക് കിട്ടിയത്  ഒരുപെട്ടി മാങ്ങയാണ്..പക്ഷെ അദ്ദേഹം ഓര്‍ഡര്‍ ചെയ്തിരുന്നത് ഒരു മൊബൈല്‍ ഫോണായിരുന്നു..പക്ഷെ ഇദ്ദേഹം ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട് ഭീഷണിപ്പെടുത്തി എന്നും ‘ഡെക്കാന്‍ ക്രോണിക്കിള്‍’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്…

FRVGR

ഇതുപോലെ ബാര്‍സോപ്പും ചപ്പുംചവറും വരെ കിട്ടിയവര്‍ നമുക്ക് ഇടയിലുണ്ട് ..അതുകൊണ്ട് ഡെലിവറി സമയത്ത് നമ്മള്‍ പറഞ്ഞ സാധനം തന്നെയാണോ കിട്ടിയത് എന്ന് ഒന്ന് ഉറപ്പിക്കുന്നത് നല്ലതായിരിക്കും..

Flipkart Mango

flipkart fraud

flipkartsoap

 

SHARE