ഒപ്പം ഒരു കംപ്ലീറ്റ് ക്രൈം ത്രില്ലറാണ്.ജന്മാനാ അന്ധനാണ് ജയരാജന്. ശബ്ദമാണ് അദ്ദേഹത്തിന്റെ വഴികാട്ടി. ശബ്ദത്തിലൂടെയാണ് എല്ലാം തിരിച്ചറിയുന്നത്. പ്രമുഖര്‍ താമസിക്കുന്ന ഫഌറ്റില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് ജയറാന് ജോലി ചെയ്യുന്നുത്. ആ ഫ്ലാറ്റില്‍ ഒരു കൊലപാതകം നടക്കുന്നതിന് ഏക സാക്ഷിയാണ് ജയരാജന്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളിയായി മുദ്രകുത്തപ്പെടുന്ന ജയരാജന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഒപ്പം എന്ന ചിത്രം.
Editors Pick