പനി ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്..!!!

anti-1

ഈ നിര്‍ദ്ദേശം നല്‍കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ്..!!!

ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നത് വൈറല്‍ ബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കരുത് എന്നാണ്.

ഇപ്പോഴുള്ള ആന്റിബയോട്ടിക്കുകള്‍ എല്ലാം വളരെ പഴക്കം ചെന്നതാണ് എന്നും, ഇതിനെയൊക്കെ തരണം ചെയ്യാന്‍ ഇപ്പോഴത്തെ “പനികള്‍ക്ക്” സാധിക്കുമെന്നും ഐഎംഎ പറയുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി പുതിയ ആന്റിബയോട്ടിക്കുകളൊന്നും കണ്ടുപിടിച്ചിട്ടില്ല, ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ചെറിയ അണുബാധകള്‍ പോലും ജീവന് ഭീഷണിയായേക്കാമെന്ന് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു..!!!

 

Write Your Valuable Comments Below