Share The Article

Human composting നിയമപരമാകുന്നു. അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനമാണ് ചരിത്രത്തിലാദ്യമായി ഇത് നിയമപരമാക്കുന്നത്.

മനുഷ്യൻ മരിച്ചാൽ ശരീരം മറവു ചെയ്യുകയോ, കത്തിച്ചു ചാരമാക്കുകയോ ആണല്ലൊ നമ്മൾ സാധാരണ ചെയ്യാറ്! ഇനിമുതൽ ശരീരം കമ്പോസ്റ്റ് ചെയ്ത് മുപ്പത് ദിവസത്തിനുള്ളിൽ വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ സാധിക്കുന്നു.

Recompose എന്ന മനുഷ്യകമ്പോസ്റ്റിങ്ങ് കമ്പനിയുടെ സി.ഇ.ഒ Katrina Spade, Washington State യൂണിവേഴ്‌സിറ്റിയുടെ Crop and Soil Sciences department ന്റെ സഹായത്തോടെയാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. ആറു പേർ ഇതിനായി ശരീരം നൽകികഴിഞ്ഞു.

കമ്പോസ്റ്റിങ്ങിലൂടെ ഒരു മനുഷ്യശരീരത്തിൽ നിന്നും ശരാശരി രണ്ടു കൈവണ്ടി മണ്ണ് (വളം) ലഭിക്കുന്നു – ഭൂമിയിൽ നിന്ന് ലഭിച്ച പോഷകങ്ങൾ നമ്മൾ ഭൂമിക്ക് തന്നെ തിരിച്ച് നൽകുന്നു.

post : Praushad Rasheed

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.