Register

ആര്‍ക്കും ഈ ബ്ലോഗില്‍ ചേരാം. അവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീ‍കരിക്കാം.

എങ്ങിനെ ബൂലോകം.കോമില്‍ രജിസ്റ്റര്‍ ചെയ്യാം?

ബൂലോകത്തില്‍ വളരെ എളുപ്പമായി തന്നെ ഒരാള്‍ക്ക്‌ രജിസ്റ്റര്‍ ചെയ്യാം. അതിലേറെ എളുപ്പമായി നിങ്ങളുടെ മനസ്സിലുള്ള ന്യൂസ്‌ അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍സ് ബൂലോകത്തില്‍ പോസ്റ്റ്‌ ചെയ്യാം. ശ്രദ്ധിക്കേണ്ടത്‌ എന്തെന്ന് വെച്ചാല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ബൂലോകം.കോമിന്റെ നിയമാവലികള്‍ അനുസരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സെക്സ് അല്ലെങ്കില്‍ വര്‍ഗ്ഗീയത ഉള്ളവാക്കുന്ന ലേഖനങ്ങള്‍, രാജ്യത്തെ ഭരണഘടനക്ക് എതിരായ പദപ്രയോഗങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. നിങ്ങളില്‍ നിന്നും വരുന്ന അത്തരം കാര്യങ്ങള്‍ക്കു ബൂലോകം ഉത്തരവാദിത്വം ഏറ്റെടുക്കില്ല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

ബൂലോകം.കോമിലേക്ക് ഇവിടെ നിന്നും രജിസ്റ്റര്‍ ചെയ്യൂ

Boolokam.com ലേക്ക് പോസ്റ്റ്‌ ചെയ്യാന്‍ ഇവിടെ Register ചെയ്യൂ

 

ഇത്തരം കാര്യങ്ങളെ ക്കുറിച്ച് അറിവില്ലാത്ത ഒരാളാണ് താങ്കള്‍ എങ്കില്‍ editor@boolokam.com എന്നാ മെയില്‍ അഡ്രസ്സില്‍ പോസ്റ്റുകള്‍ അയക്കൂ.