ഇനി ഒരിക്കലും സ്രാവ് എന്ന് കേട്ടാല്‍ പോലും ആ വഴിക്ക് ഈ വല്യമ്മ പോകില്ല.
വെറുതെ സ്രാവിന്റെ ടാങ്കില്‍ ഒന്ന് തൊട്ടതേയുള്ളൂ ഇങ്ങനെയും സംഭവിക്കുമോ ???
ലണ്ടനിലെ ഇന്റര്‍നാഷണല്‍ സ്പൈ മ്യുസിയത്തില്‍ നിന്നുള്ള ഒരു വീഡിയോ … വല്യമ്മക്ക് വല്ലതും പറ്റിയോ ആവോ ???