ആടുകള്‍ മരംകയറികളാണെന്നു നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

new111

ഈ ചിത്രങ്ങള്‍ കണ്ടു അവ ഫോട്ടോഷോപ്പ് ചെയ്തു എടുത്തതാണ് എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇവ സത്യമാണ്..അതെ ആടുകള്‍ മരം കയറും..!

മൊറോക്കോ എന്നാ രാജ്യത്തിന്റെ തെക്ക്പടിഞ്ഞാറന്‍ ഭാഗത്ത് നിന്നുമാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ കാണുമ്പോള്‍ മാത്രമായിരിക്കും ആടുകള്‍ക്ക് ഇങ്ങനെ ഒരു കഴിവ് ഉണ്ടല്ലേ എന്ന് നിങ്ങള്‍ക്ക് മനസിലാകുന്നത്. സംഗതി സത്യമാണ്..

മരങ്ങളില്‍ വളരെ എളുപ്പത്തില്‍ കയറാനുള്ള സിദ്ധി ദൈവം ആടുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സാധാരണ ആടുകള്‍ ഈ സിദ്ധി ഉപയോഗിക്കാറില്ലയെന്നു മാത്രം. പിന്നെ മൊറോക്കോ പോലെ പുല്ലും മറ്റു ഭക്ഷ്യ വസ്തുക്കളും കുറവുള്ള രാജ്യത്ത് മരങ്ങളില്‍ വലിഞ്ഞു കയറിയാലേ ഈ ആടുകള്‍ക്ക് ചവയ്ക്കാന്‍ വല്ലതും കിട്ടുകയുള്ളൂ…

new110

new111

new112

new113