ആംബുലന്‍സിന് പോലും വഴി കൊടുക്കാത്ത ഇന്ത്യക്കാര്‍ നമ്മള്‍ – വീഡിയോ

41

സൈറന്‍ മുഴക്കി ആരുടെയോ ജീവന്‍ തുലാസിലാക്കി ഓടുന്ന ആംബുലന്‍സിന് പോലും വഴി കൊടുക്കാത്ത വിധം കുടുസ്സായ മനസ്സുകള്‍ക്ക് ഉടമകളാണോ നമ്മള്‍ ഇന്ത്യക്കാര്‍ ? അങ്ങിനെ ആണെന്നാണ് ഈ വീഡിയോ നമ്മോടു പറയുക. ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവര്‍മാരുടെ യഥാര്‍ത്ഥ സ്വഭാവം തുറന്നു കാണിക്കുകയാണ് ഒരു സംഘം ആളുകള്‍ ഈ വീഡിയോയിലൂടെ ചെയ്യുന്നത്. അതെ സമയം തന്നെ വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ ആംബുലന്‍സിന്റെ സൈറന്‍ കേട്ടാല്‍ ഉടനെ വഴി മാറി കൊടുക്കുന്ന വാഹനങ്ങളെയും ഈ വീഡിയോ നമുക്ക് മുന്‍പില്‍ തുറന്നു കാണിച്ചു തരും.

Write Your Valuable Comments Below