പുകവലി, പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് കാണിക്കാന്‍ ഇതിലും മികച്ച പരസ്യമുണ്ടോ?

01-best-anti-smoking-ads-310513

ഇന്ന് ലോക പുകയിലവിരുദ്ധദിനം. പുകവലി വരുത്തിവെയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പുകയില വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നിരവധി ബോധവത്ക്കരണ പരസ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പരസ്യം ഒന്നും കണ്ടു നോക്കൂ. കടുത്ത പുകവലി പുരുഷ ബീജങ്ങളുടെ ഉല്‍പാദനവും ചലനവും കുറയ്ക്കുമെന്ന് പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഇതിലും മികച്ചൊരു പരസ്യമുണ്ടോയെന്ന് സംശയമാണ്.