നിങ്ങള്‍ കൂര്‍ക്കം വലിക്കാറുണ്ടോ ? കൂര്‍ക്കം വലിക്കാരില്‍ ന്യുമോണിയ പടരുന്നു

Untitled-1

ഒന്ന് ഞെട്ടിയല്ലേ ??? സംഗതി സത്യമാണ്… കൂര്‍ക്കം വലിക്കാരില്‍ ന്യുമോണിയ പിടിപെടുന്നു എന്ന് പഠന റിപ്പോര്‍ട്ട്‌.! തൈവാനിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ സകല കൂര്‍ക്കം വലിക്കാരുടെയും ഉറക്കം കെടുത്തും എന്ന് ഉറപ്പാണ്.

കൂര്‍ക്കം വലിക്കാരായവര്‍ക്ക് ന്യുമോണിയ പിടിപെടാനുളള സാദ്ധ്യത മറ്റുളളവരേക്കാള്‍ 1.20 മടങ്ങ് കൂടുതലാണെന്നാണ് നേഡിയന്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ കൂര്‍ക്കം വലി എങ്ങനെ കുറയ്ക്കാം.???

കൂര്‍ക്കം വലിക്കുന്നവര്‍ തലയ്ക്കു കീഴെ ഒരു തലയിണ കൂടി കൂടുതല്‍ ഉപയോഗിച്ച് നോക്കുക. കാര്യമായ മാറ്റം അനുഭവപ്പെടും.

പിന്നെ ന്യുമോണിയയെ പേടിക്കണ്ടല്ലോ ?

Write Your Valuable Comments Below