നിങ്ങളുടെ പല്ലുകള്‍ നിര തെറ്റിയതാണോ ? വീഡിയോ

orthodontics-braces-surgery-thailand

പല്ലുകള്‍ നിര തെറ്റുന്നതും അവയെ നേരെയാക്കുവാന്‍ പല്ലുകളില്‍ കമ്പി കെട്ടുന്ന ചികിത്സാ രീതി അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാല്‍ ഈ പ്രക്രിയ ഏറെ ബുദ്ധിമുട്ടുള്ളതും അതുപോലെ തന്നെ വേദനാ ജനകവുമാണ്.

നിങ്ങളുടെ പല്ലുകള്‍ നിര തെറ്റിയതാണ് എങ്കില്‍ സഹന ശേഷിയോടെ ചികിത്സിച്ചാല്‍ സുന്ദരമായ ദന്ത നിര നേടിയെടുക്കാന്‍ കഴിയും . ഈ വിഡിയോ കണ്ടു നോക്കൂ …

 

Write Your Valuable Comments Below