Tag: malayalam story

എനിക്കിപ്പോ കാണണം ഗാന്ധിജിയെ..
Life Story, Stories
4 shares1766 views1

എനിക്കിപ്പോ കാണണം ഗാന്ധിജിയെ..

Firozkannur - Feb 13, 2017

കൊതുക് കടി കൊള്ളാതിരിക്കുക എന്നത് ഒരു കലയാണ് എന്ന തത്വശാസ്ത്രം മനസിലാക്കി തുടങ്ങിയതിന്റെ രണ്ടാം വര്‍ഷം, ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എറണാകുളം ജീവിതത്തിന്റെ രണ്ടാം വര്‍ഷമാണ് ഈ കഥ നടക്കുന്നത്.…

വെട്ടുകിളികള്‍ തരിശുനിലങ്ങളാക്കിയത്..
Stories
4 shares3248 views

വെട്ടുകിളികള്‍ തരിശുനിലങ്ങളാക്കിയത്..

ഷാജഹാന്‍ നന്മണ്ടന്‍ - Feb 06, 2017

പൊടിക്കാറ്റായിരുന്നു വീണ്ടുമയാളെ ഈസായുടെ ഓര്‍മ്മകളിലേക്ക് നടത്തിച്ചുകൊണ്ട് പോയത്. ഫുജൈറയില്‍ നിന്നും ദുബായിലേക്കുള്ള മടക്ക യാത്രയിലാണ് പെട്ടെന്ന് അന്തരീക്ഷം പൊടിക്കാറ്റിനാല്‍ മൂടി അവ്യക്തമായത്. ചിന്തകളിലേക്ക് ആദ്യ പ്രവാസവും നടന്നു തീര്‍ത്ത മരുഭൂമിയിലെ കനല്പാതകളും…

സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..
Stories
7 shares461 views

സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..

yasmin - Jan 29, 2017

ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത്…

അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍..
Stories
3 shares804 views

അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍..

ഷാജഹാന്‍ നന്മണ്ടന്‍ - Jan 29, 2017

വിറയ്ക്കുന്ന കൈകളോടെ മഴവില്ല് എന്ന പാസ് വേര്‍ഡ് ചേര്‍ത്ത് നദീംഖാന്റെ ഇമെയില്‍ തുറക്കുമ്പോള്‍ അജ്മലിന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഊഹിച്ചത് പോലെ സന്ദേശങ്ങള്‍ മുഴുവന്‍ ഫരീദയുടെതായിരുന്നു. മഴയും സംഗീതവും ചാലിച്ച് സെറ്റ് ചെയ്ത…

R.I.P അഥവാ രാത്രി ഇറങ്ങി പോകരുത് !
Stories
13 shares1993 views

R.I.P അഥവാ രാത്രി ഇറങ്ങി പോകരുത് !

Adarsh Kuriakose - Jan 27, 2017

(1) ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു…

അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി
Stories
14 shares2702 views

അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി

ബൂലോകം - Jan 25, 2017

'എന്താ സഹോദരാ ..? എങ്ങിനെ ഇരിക്കുന്നു .? ' ഹിന്ദിയില് ഉയര് ന്ന ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള് അവന് നില്ക്കുന്നു, അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി, ബില് ഡിങ്ങിന്റെ…

വീട്ടമ്മയെ കാണാനില്ല
Stories
3 shares2907 views

വീട്ടമ്മയെ കാണാനില്ല

Joseph Athirumkal - Jan 24, 2017

രാവിലെ ഭര്‍ത്താവ് ഓഫീസിലേക്കും മകനും മകളും സ്‌കൂളിലേക്കും പോയതോടെ അവള്‍ ഫ്‌ളാറ്റില്‍ ഏകയായി. പതിവുപോലെ. പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പകലുറക്കത്തിന്റെ വഴുക്കല്‍ പിടിച്ച പടവുകളിലേക്ക് കാല്‍ വഴുതുന്നുവോ എന്ന് ഭയന്നപ്പോഴാണ് ടെലിവിഷന്റെ റിമോട്ട്…

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക
Stories
12 shares1839 views

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക

Manoraj K R - Jan 23, 2017

രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ. 'അമ്മയ്ക്കിതെന്താ പറ്റിയേ?' മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട്…

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും
Stories
3 shares767 views

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും

mohammed shaji k - Jan 23, 2017

ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം! ഗള്‍ഫില്‍ നിന്നും വന്ന മൂത്ത മകന്‍ അയൂബ് തന്ന സമ്മാനമാണ് ആ വാച്ച്, മൂസാക…

അടുത്തിരുന്ന ആള്‍ ?
Stories
7 shares2742 views

അടുത്തിരുന്ന ആള്‍ ?

ഇ.എ.സജിം തട്ടത്തുമല - Jan 22, 2017

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. എന്റെ സീറ്റില്‍ ഞാന്‍…

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം – രഘുനാഥന്‍ കഥകള്‍
Life Story
4 shares782 views

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം – രഘുനാഥന്‍ കഥകള്‍

രഘുനാഥന്‍ - Jan 21, 2017

കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു. അന്ധകാരത്തിന്റെ കറുത്ത പുതപ്പിനെ വലിച്ചു കീറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊള്ളിമീനുകള്‍…

ടോക്കണ്‍ നമ്പര്‍ 64
Stories
8 shares2437 views

ടോക്കണ്‍ നമ്പര്‍ 64

salam chemmad - Jan 20, 2017

അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ്‌ ഒരാവര്‍ത്തികൂടി വായിച്ചു. “ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്‍) ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ്‌ കസേരകളില്‍ ഇരിക്കുന്ന…

അന്ന് ആ തീവണ്ടിയാത്രയില്‍ കണ്ട മകളും അഛനും – രഘുനാഥ് പാലേരി
Life Story
2 shares1964 views

അന്ന് ആ തീവണ്ടിയാത്രയില്‍ കണ്ട മകളും അഛനും – രഘുനാഥ് പാലേരി

രഘുനാഥ് പലേരി - Jan 20, 2017

ഇന്നത്തെ തീവണ്ടിയാത്രയിൽ പാതിയിലേറെ ദൂരവും ഞാൻ എന്നിൽ തന്നെ തനിച്ചായിരുന്നു. എനിക്ക്പോലും എന്നെ പരിചയമില്ലാത്ത ഒരവസ്ഥ. ഞങ്ങൾ പരസ്പരം മനോമനം നോക്കി ദഹിച്ചതല്ലാതെ മറ്റൊരു നീരോട്ടവും ഉണ്ടായില്ല. മനസ്സിന്റെ തടവറയിൽ ശരീരം…

വിളക്ക് മരങ്ങള്‍ – കഥ
Stories
0 shares253 views

വിളക്ക് മരങ്ങള്‍ – കഥ

മന്‍സൂര്‍ ചെറുവാടി - Jan 17, 2017

ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ്. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍. മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും…

കണി – ജുവൈരിയ സലാം
Stories
3 shares203 views

കണി – ജുവൈരിയ സലാം

juvairiya salam - Jan 17, 2017

കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്‍ക്കുന്നു. കണക്കറ്റ് ശകാരിച്ച്, അന്നത്തെ ദിവസത്തിന്റെ അവസ്ഥയോര്‍ത്ത് അയാള്‍ പുറത്തിറങ്ങി. പാതിവഴിലെത്തിയപ്പോയേക്കും ആണ്ടിയുടെ…

കലികാല എലി
Stories
4 shares198 views

കലികാല എലി

Dr James Bright - Jan 17, 2017

എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു. "പൂച്ചയെക്കൊല്ലാന്‍ ശക്തി വേണം. എല്ലാവരും അവരവരുടെ ശരീരത്തില്‍ നിന്നും ഓരോ ഔണ്‍സ് രക്തം അടിയന്തിരമായി ദാനം ചെയ്യുക!" എലി നേതാവ് ആവശ്യം പുറപ്പെടുവിച്ചു. എലികള്‍…

സൂര്യവിരഹം…
Stories
5 shares247 views

സൂര്യവിരഹം…

ഷാജഹാന്‍ നന്മണ്ടന്‍ - Jan 17, 2017

അരുന്ധതി ആഗ്രഹിച്ച പാട്ട് ഫൌസിയയുടെ ഭർത്താവായ ഡോക്ടർ ആസാദ് മൂളിയപ്പോൾ പുൽത്തകിടിക്ക് അതിരുനിർണ്ണയിച്ച് വളർന്ന ചവോക്ക് മരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ഫൌസിയ മകൾക്ക് മുല കൊടുക്കാൻ തുടങ്ങി. ആരതിയും സതീഷും എത്തിയിരുന്നില്ല.കഴിഞ്ഞ…

അലന്‍ – ചെറുകഥ
Stories
5 shares329 views

അലന്‍ – ചെറുകഥ

ചന്ദ്രകാന്തന്‍ - Jan 17, 2017

"ചേച്ചിയും യാത്രയായി, അലന്‍ ഇനി തനിച്ച്‌.." സിറ്റൗട്ടിലെ കസേരയില്‍ മടുപ്പിക്കുന്ന, നീണ്ട മണിക്കൂറുകളുടെ ക്ഷീണത്തെ ചായ്ച്ചുവച്ച്‌ ഇരുന്നപ്പോഴാണ്‌ മൂലയ്ക്ക്‌ കിടന്ന പത്രത്തില്‍ പ്രസാദിന്റെ കണ്ണ്‌ പതിഞ്ഞത്‌.താഴെ അലന്റെ ഒരു ഫോട്ടോ. അവന്‍…

കോള്‍ഡ്‌ ബ്ലഡ്‌ – കഥ
Stories
3 shares346 views

കോള്‍ഡ്‌ ബ്ലഡ്‌ – കഥ

Civil Engineer - Jan 16, 2017

ബസ്സിന്റെ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് എന്നാലും ഷട്ടര്‍ അടച്ചിടാന്‍ തോനിയില്ല. ഒരുപാട് കാഴ്ചകള്‍ കാണാനുണ്ടായിട്ടല്ല, ഒരേ ഒരു കാഴ്ചയാനുള്ളത്, മരങ്ങളും വീടുകളും മനുഷ്യന്മാരും (പുലര്‍ച്ചെ ആയതു കൊണ്ട്…

ക്രാക്കേര്‍സ്
Stories
2 shares255 views

ക്രാക്കേര്‍സ്

Civil Engineer - Jan 13, 2017

വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും, ശോ !!!! ശബ്ദമാണോ വെളിച്ചമാണോ ജയിക്കുക എന്നെ ഉള്ളു രണ്ടും…

ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം
Stories
4 shares277 views

ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം

juvairiya salam - Jan 13, 2017

അവളുടെ ചുവന്നുതുടുത്ത കവിളുകളിലൂടെ ചുടുകണ്ണീര്‍ ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു. ഇടറുന്ന കാല്‍ വെപ്പോടെയാണ്‌ അവളെ ഞാന്‍ യാത്രയാക്കിത്. വീട്ടിലേക്ക് പോകുകയാണവള്‍ . മരണവീടിന്റെ ശോകമൂകതയുണ്ട് അന്തരീക്ഷത്തില്‍ .ഒന്നാശ്ലോഷിച്ച് പൊട്ടിക്കരയാന്‍ പോലും അവള്‍ സമ്മതിച്ചില്ലല്ലോ.ഈ…

നഷ്ടപ്പെട്ട കളിപ്പാവകള്‍ – ഷാജഹാന്‍ നന്മണ്ടന്‍
Stories
4 shares264 views

നഷ്ടപ്പെട്ട കളിപ്പാവകള്‍ – ഷാജഹാന്‍ നന്മണ്ടന്‍

ഷാജഹാന്‍ നന്മണ്ടന്‍ - Jan 11, 2017

അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന്‍ പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത് കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം. താര്‍പ്പായ മേല്‍കൂര വിരിച്ച…

ലൈഫ് പ്ലസ്‌ – മനാഫ് മന്‍
Stories
5 shares259 views

ലൈഫ് പ്ലസ്‌ – മനാഫ് മന്‍

Mann - Jan 09, 2017

മഞ്ഞു മഴയിൽ തണുത്തു വിറച്ചിരിക്കുകയാണ് ന്യൂയോർക്ക് നഗരം.. കാറുകളൊക്കെ മഞ്ഞിൽ പുതഞ്ഞിരിക്കുന്നു.. ന്യൂയോർക്കിലെ പബ്ബിൽ നിന്നും ലൂയിസ് പുറത്തേയ്ക്കു നോക്കി.. നന്നായി മഞ്ഞു പെയ്യുന്നുണ്ട്.. പണ്ട് കേരളത്തിലെ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു കഥയിൽ…

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ
Narmam, Stories
2 shares2375 views

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ

Naveen Pockyarath - Jan 08, 2017

ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.വാരാന്ത്യമായതിനാൽ ഭർത്താവിന് ഏറെ ഇഷ്ടപെട്ട നെയ്ച്ചോറും മട്ടൻ കറിയും തയാറാക്കി വച്ചിട്ടുണ്ട്.ഈയടുത്തയായി ഇന്ത്യൻ…

അവന്‍ മന്ദഹസിച്ചു അവളും
Stories
0 shares1999 views

അവന്‍ മന്ദഹസിച്ചു അവളും

Civil Engineer - Jan 03, 2017

തിരമാലകള്‍ക്ക്‌ പൊക്കം കുറച്ചു കുടുതലാണിന്നു,  ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര്‍ ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും. വിജനമായ തെരുവില്‍ മരിച്ചു കിടക്കാന്‍ ,…

വൈവാഹികം – ജുവൈരിയ സലാം
Stories
5 shares4112 views

വൈവാഹികം – ജുവൈരിയ സലാം

juvairiya salam - Dec 27, 2016

ഓഫീസിലെ തിരക്കുകളില്‍ നിന്നും വീട്ടിലെത്തിയ സേതുവിന്റെ അടുത്തു ഒരു കപ്പ് കട്ടന്‍ കാപ്പിയുടെ കൂടെ ഒരു കൊട്ട കത്തുകളുമായാണ് അമ്മ വന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി മുണ്ടും നേര്യതും…

നിമിഷങ്ങള്‍
Stories
0 shares1834 views

നിമിഷങ്ങള്‍

ഇ.എ.സജിം തട്ടത്തുമല - Dec 26, 2016

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത…

അവസ്ഥാന്തരങ്ങള്‍
Stories
0 shares1833 views

അവസ്ഥാന്തരങ്ങള്‍

നീര്‍വിളാകന്‍ - Dec 26, 2016

കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി. “ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ…

ഉണരാന്‍ വൈകിയപ്പോള്‍!
Stories
2 shares2478 views

ഉണരാന്‍ വൈകിയപ്പോള്‍!

കണ്ണന്‍ | Kannan - Dec 25, 2016

മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര…

മിസ്റ്റര്‍ സ്വാമി

കണ്ണന്‍ | Kannan - Dec 24, 2016

'വിദ്യാധനം സര്‍വധനാല്‍ പ്രധാനം വിദ്യ കൊടുക്കും തോറും ഏറിടും!' ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ…