സ്മാര്‍ട്ടായ ആളുകള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ എഴുതിയിടും !

to-do

നമ്മള്‍ ഏന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതൊന്നു എഴുതിയിടുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അത് മറന്നു പോകുവാന്‍ സാധ്യതയുണ്ട്. പുതിയ റിസര്‍ച്ച് അതാണ് പറയുന്നത്. അതെങ്ങിനെയാണ് വര്‍ക്ക് ആവുന്നതെന്ന് നോക്കാം. ഒരു കാര്യം എഴുതിയിടുക വഴി അത് ചെയ്‌തെങ്കിലേ പറ്റൂ എന്ന ഒരു ചിന്ത ഒരാളില്‍ ഉണ്ടാവുമത്രേ. ചെയ്യാനുള്ള കാര്യങ്ങള്‍ എഴുതിയിട്ട ആളുകളില്‍ അറുപത്തിയഞ്ചു ശതമാനം ആളുകള്‍ക്കും എഴുതിയിട്ട കാര്യങ്ങള്‍ നേടാനായി.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന ഇന്‍ഫോഗ്രാഫിക് നോക്കുക. ഓണ്‍ലൈന്‍ പി.എച്ച് .ഡി സൈറ്റാണ് ഈ വിവരം വെളിപ്പെടുത്തിയത്. സൈറ്റിന്റെ ലിങ്ക് താഴെയുണ്ട്. നിങ്ങള്‍ക്കും ഓണ്‍ ലൈന്‍ ആയി പി.എച്ച്.ഡി വേണമെങ്കില്‍ എടുക്കുകയും ആവാം.

 

The Habits of Smart People
Source: Online-PhD-Programs.org

Write Your Valuable Comments Below