ഈ സെല്‍ഫികള്‍ക്ക് വല്ലാത്ത പ്രത്യേകതയാണ്… ഇവ എടുത്തത്‌ മരണത്തിലേക്കാണ് …

Moments-From-Death-Selfies-main

സെല്‍ഫികള്‍ ഇല്ലാത്ത ഒരു സോഷ്യല്‍ മീഡിയയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ല. സെല്‍ഫികള്‍ ഇന്ന് പലരുടെയും ജീവിത ഭാഗമായി തന്നെ മാറിക്കഴിഞ്ഞു. എന്നാല്‍ വളരെ പ്രത്യേകതയുള്ള ചില സെല്‍ഫികള്‍ നമുക്കൊന്ന് കാണാം.

ഈ സെല്‍ഫികളുടെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ഈ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്തതിനു ശേഷം പിന്നീടൊരു ചിത്രമെടുക്കാന്‍ ഇവര്‍ ജീവിച്ചിരുന്നിട്ടില്ല. മരണത്തിനു മിനിറ്റുകളോ സെക്കന്റുകളോ മുന്‍പ്  എടുത്ത ചില  സെല്‍ഫികള്‍ കണ്ടു നോക്കാം…

ചിലപ്പോള്‍ ഈ സെല്‍ഫികള്‍ കാരണമാകും മരണം വരെ സംഭവിക്കുന്നത്‌…  അടുത്തിടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ പൈലറ്റിന്റെ കയ്യില്‍ നിന്നും വിമാനത്തിന്റെ നിയന്ത്രണം വിട്ടുപോയത് ആ സെല്ഫിയും അവസാനത്തേത് ആക്കി.

1. പാസഞ്ചര്‍ സീറ്റിലിരുന്നു സെല്‍ഫിയെടുത്ത ഈ സുന്ദരി നേരെ പോയത് മരണത്തിലേക്കാണ്. 26 കാരിയായ പ്രതിശ്രുതവധു കാറപകടത്തില്‍ മരിക്കുകയായ്രുന്നു.

Collette Moreno and Ashley Theobald

2. പാട്ടുകേട്ട് സെല്‍ഫിയുമെടുത്തു അത് ഫേസ്ബുക്കിലും പോസ്റ്റ്‌ ചെയ്ത് കാര്‍ ഓടിച്ച 32 കാരിയായ കോര്‍ട്ട്നി സാന്‍ഫോഡ്  തൊട്ടടുത്ത നിമിഷം മരിക്കുകയായിരുന്നു.

Courtney Sanford

3. ജെന്നി റിവേര എന്ന പ്രശസ്തനായ പാട്ടുകാരന്‍ കൂട്ടുകാരുമൊത്ത് ഈ ചിത്രമെടുത്തു മണിക്കൂറുകള്‍ക്കകം വിമാനാപകടത്തില്‍ പോലിഞ്ഞുപോകുകയായിരുന്നു.

Jenni Rivera and friends on tragic flight

4. 298 പേരുടെ മരണത്തിനു ഇടയാക്കിയ മലേഷ്യന്‍ വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പ് ഗാരി സ്ലോക് തന്റെ മാതാവുമൊത്ത് എടുത്ത ചിത്രം …

MH17 victims

5. ചുവന്ന കുപ്പയമിട്ടിരിക്കുന്ന 16 വയസുള്ള  വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഷാര്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്‍ ബോംബ് സ്പോടനത്തില്‍ കൊല്ലപ്പെട്ടു.

Mohammed Shaar and pals in Beirut

6. ഓസ്കാര്‍ എന്ന ഈ 21 കാരന്‍ തോക്കുചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു.

PAY Oscar Otero Aguilar

7. ലാറ്റിന്‍ റാപ്പര്‍ ജാടിയല്‍

Rapper Jadiel died in New York

8. സെനിയ എന്ന 17 കാരി സെഫിയെടുക്കാന്‍ കയറിയത് റെയില്‍വേ പാലത്തിനു മുകളില്‍ …. 1500 വോള്‍ട്ട് വൈദ്യുത കമ്പിയില്‍ പിടിച്ച അന്ത്യം …

Xenia Ignatyeva new main