Share The Article

സെല്ലുലാര്‍ ജയില്‍..
നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും വീണടിഞ്ഞ  ഭീകരാലയം സന്ദര്‍ശിക്കുകയെന്നത് വളരെക്കാലത്തെ ഒരു സ്വപ്നമായിരുന്നു. കഴിഞ്ഞവര്‍ഷം അന്തമാന്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സെല്ലുലാര്‍ ജയില്‍ വല്ലാത്ത ഒരനുഭവമായി… മലബാറി്‌ന്റെ തടക്കം നൂറുകണക്കിന് ത്യാഗികളുടെ നിശ്വാസ നിലവിളികള്‍ തൊട്ടറിഞ്ഞ ആ ഇരുട്ടറകളിലൂടെ

Advertisements