വെള്ളം നിറച്ച ബലൂണ്‍ പൊട്ടിച്ചാല്‍ ഇങ്ങനെയുണ്ടാകും [വീഡിയോ]

ഷര്‍ട്ട്‌ ധരിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് വെള്ളം നിറച്ച ബലൂണ്‍ എറിഞ്ഞു പൊട്ടിക്കുന്നത് വീഡിയോയില്‍ എടുത്തത്‌ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പാബ്ലോ വിചെന്റെ ആണ്. അതിമനോഹരമായി അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയ ആ ദൃശ്യങ്ങള്‍ സ്ലോമോഷനില്‍ ആക്കി യൂ’ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

നിങ്ങള്‍ക്കും ഒന്ന് പരീക്ഷിച്ചു നോക്കാന്‍ തോന്നുന്നുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ.