സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്

33

ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സബ് എഡിറ്റര്‍ ട്രെയിനി, ട്രാന്‍സലേറ്റേഴ്‌സ് (ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്), കണ്ടന്റ് റൈറ്റേഴ്‌സ് എന്നീ പോസ്റ്റുകളിലേക്ക് ആണ് താല്‍പ്പര്യമുള്ളവരെ തേടുന്നത്. മുകളില്‍ പറഞ്ഞ മൂന്ന്‍ കഴിവുകളും ഉള്ളവര്‍ ആയവര്‍ക്ക് മുന്‍ഗണന.

ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ഷോര്‍ട്ട് ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം [email protected]

Write Your Valuable Comments Below