മരണത്തെ വെല്ലു വിളിച്ച് നമുക്ക് ഒരു ചായ കുടിച്ചാലോ?

Spread the love

new

സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്കായി ഒരു കടുപ്പത്തില്‍ ഉള്ള ചായ കുടിക്കാം. പക്ഷെ ഈ ചായ കുടിക്കാന്‍ മരണത്തിനെ വെല്ലുവിളിക്കണം.

ലോകത്തിലെ ഉയരം കൂടി കൊടുമുടികളില്‍ ഒന്നായ കിഴക്കന്‍ ചൈനയിലെ ഹുയാന്‍ ഷാന്‍ എന്നാ മലനിരകള്‍ ആണ് വ്യത്യസ്തമായ ഒരു ചായ കുടിക്കാന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. ലോകത്തിലെ ഏറ്റുവും അപകടകരമായ വഴിയെന്ന കുപ്രസിദ്ധിയും ഈ പാത സ്വന്തമാക്കി കഴിഞ്ഞു.

പ്രാചീന താവോയിസ്റ്റ് അമ്പലമാണ് ഇന്ന് ഒരു ടീ ഹൗസ് ആയി മാട്ടിയെടുത്തിരിക്കുന്നത്.എന്തായാലും ഇവിടെ ചായ കുടിക്കാന്‍ ലക്ഷ കണക്കിന് സഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്നത്.

huashan

huashan2

huashan5

huashan7

huashan9

huashan10

huashan11

huashan12

huashan13

huashan15

huashan17

huashan18

huashan19

image hosting above 5 mb