നമ്മെളെല്ലാം പണ്ട് പെണ്ണായിരുന്നു – വീഡിയോ

ഈ വീഡിയോ കണ്ടു നോക്കൂ. ആണുങ്ങള്‍ക്ക് എന്ത് കൊണ്ടാണ്  എന്നും പണ്ട് നമ്മളെല്ലാം പെണ്ണായിരുന്നുവെന്നും എല്ലാം ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നു. X, Y ക്രോമോസോമുകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും ഒക്കെ നമുക്കറിയാത്ത കുറെ കാര്യങ്ങള്‍ ഇതിലുണ്ട്. ഒന്ന് കണ്ടു നോക്കൂ.

ഇനി പറയൂ, സത്യത്തില്‍ നമ്മള്‍ എല്ലാവരും പെണ്ണുങ്ങള്‍ ആയിരുന്നുവോ ?