അതെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..!! കാരണം പോളണ്ട് അനങ്ങുന്നില്ല !!!

Spread the love

GdanskPoland_20120712

പോളണ്ടിന്റെ തലസ്ഥാന നഗരമായ ‘വാര്‍സാ’ ഓഗസ്റ്റ് ഒന്നാം തീയതി നിശ്ചലമായി, ഒരു നിമിഷത്തേക്ക് .

സാധാരണ രീതിയിലുള്ള സമയത്ത് പൊടുന്നനെ ഒരു സൈറന്‍ മുഴങ്ങുന്നു, ഉഅടന്‍ തന്നെ എല്ലാ ജനങ്ങളും നിശച്ചലമാകുന്നു ഒരു നിമിഷത്തേക്ക്. എല്ലാവര്‍ക്കും അത്ഭുതം തോന്നാമെങ്കിലും വര്‍ഷങ്ങളായി എല്ലാ ഓഗസ്റ്റ് ഒന്നാം തീയതിയും പോളണ്ടുകാര്‍ തങ്ങളുടെ പൂര്‍വികന്മാര്‍ക്ക് വേണ്ടി ഇത്തരത്തില്‍ അഭിമാനം കൊള്ളുന്നു .

രണ്ടാംലോക മഹായുദ്ധക്കാലത്ത് പൊലിഞ്ഞു പോയ രണ്ടു ലക്ഷത്തോളം പോളിഷ് സൈനികരുടെ സ്മരണാര്‍ത്ഥമാണ് ഈ ഓര്‍മ്മ പുതുക്കല്‍ . പതാക ഏന്തിയും മറ്റും പോലണ്ടുകാര്‍ ഈ ഒരു നിമിഷം അഭിമാനത്തോടെ ആചരിക്കുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വാര്‍സയില്‍ ചിത്രീകരിച്ച വീഡിയോയും കാണാം .