മറവിരോഗം ബാധിച്ച 70 കാരന്‍ തന്റെ ജന്മദിനം ആണെന്നറിഞ്ഞപ്പോള്‍

01

മറവി രോഗം ബാധിച്ചയാളോട് ഇന്ന് തന്‍റെ ജന്മദിനം ആണെന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ അയാളുടെ റിയാക്ഷന്‍ എങ്ങിനെ ആയിരിക്കും? അതും 70 വയസ്സുള്ള ഒരു വൃദ്ധനോട് തന്റെ ഭാര്യ അക്കാര്യം പറയുമ്പോള്‍ എങ്ങിനെ ആയിരിക്കും അയാളുടെ മുഖഭാവം ? കണ്ടു നോക്കൂ ഈ ചിത്രങ്ങള്‍ . ഒരു റെഡിറ്റ് യൂസറാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

02

03

04

05

06

07