മണിച്ചിത്രത്താഴില്‍ ഈ സീന്‍ സെന്‍സര്‍ ചെയ്യപ്പെട്ടത് എന്തിനായിരുന്നു..??

485

Manichitrathazhu

ഫാസില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മണിച്ചിത്രത്താഴ് എന്ന നിത്യഹരിത ഹിറ്റ് സിനിമയിലെ സെന്‍സര്‍ ചെയ്യപ്പെട്ട ഒരു സീന്‍ ആണ് ചുവടെ. നിരവധി അവാര്‍ഡുകളും നിരൂപണ പ്രശംസയും പിടിച്ച് പറ്റിയ ഈ ചിത്രത്തില്‍ നിന്ന് എന്തിനായിരിക്കും ഈ സീന്‍ ഒഴിവാക്കിയിരിക്കുക. അതിനുള്ള ഉത്തരം ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും..

മണിച്ചിത്രത്താഴ് സിനിമയില്‍ ഇങ്ങനെയൊരു സീന്‍ കൂടി ഉണ്ടായിരുന്നെന്ന്! ആര്‍ക്കെങ്കിലും അറിയാമോ..?? ഈ സീന്‍ എന്തിനായിരിക്കും സിനിമയില്‍ നിന്ന്! എടുത്ത് കളഞ്ഞത്..??

Write Your Valuable Comments Below