മൈന്‍ഡ് പവര്‍ കൊണ്ട് ഒരു മനുഷ്യനെ ചുമരിനു മുകളിലേക്ക് തെറിപ്പിച്ച സ്ത്രീയെ കണ്ടവര്‍ ഞെട്ടി !

സ്വന്തം മൈന്‍ഡ് പവര്‍ കൊണ്ട് കൈ ഉയര്‍ത്തി കാണിച്ചു കൊണ്ട് അല്പം ദൂരെ നില്‍ക്കുന്ന ഒരാളെ ചുമരിനു മുകളിലേക്ക് തെറിപ്പിക്കാന്‍ സാധിക്കുമോ?

205

00202_529054

സ്വന്തം മൈന്‍ഡ് പവര്‍ കൊണ്ട് കൈ ഉയര്‍ത്തി കാണിച്ചു കൊണ്ട് അല്പം ദൂരെ നില്‍ക്കുന്ന ഒരാളെ ചുമരിനു മുകളിലേക്ക് തെറിപ്പിക്കാന്‍ സാധിക്കുമോ? അമേരിക്കയില്‍ ഒരു കഫെയില്‍ കോഫി കഴിക്കാന്‍ വന്നവര്‍ അത്തരമൊരു സീന്‍ കണ്ടു ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. തന്റെ ലാപിലേക്ക് കോഫി ചിന്തിയ ആളെയാണ് രോഷാകുലയായ സ്ത്രീ തെറിപ്പിച്ചു കളഞ്ഞത്.

അതും പോരാഞ്ഞ് തന്റെ ചുറ്റും ഇരിക്കുന്ന കസേരയും ടേബിളുകളും കക്ഷി തെറിപ്പിക്കുന്നത് കണ്ടവര്‍ പിന്നീടു എണീറ്റോടുന്നതാണ് നമ്മള്‍ കാണുക. കണ്ടു നോക്കൂ ഈ വീഡിയോ

Write Your Valuable Comments Below