മരണത്തെ തോല്‍പ്പിച്ച യുവതി; ജീവന്‍ കൊണ്ട് പോവേണ്ടിയിരുന്നത് ട്രെയിന്‍

01

ദിവസങ്ങള്‍ക്ക് മുന്‍പ് മരണത്തെ തോല്‍പ്പിച്ച ഒരു കുഞ്ഞിനെ കുറിച്ച് നമ്മള്‍ വാര്‍ത്ത‍ കൊടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ഇതാ ഒരു യുവതി ഓടുന്ന ട്രെയിനിന്റെ 2 ബോഗികള്‍ക്ക് ഇടയിലൂടെ ചാടി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആസ്ത്രേലിയയിലാണ് സംഭവം നടന്നത്.

അതെ സമയം ഇവര്‍ എന്തിനാണ് ബോഗികള്‍ക്ക് ഇടയിലുള്ള കാരിയേജിലെക്ക് എടുത്തു ചാടിയതെന്ന് വ്യക്തമല്ല. എന്തായാലും ചെറിയ പരിക്കുകള്‍ സഹിതം യുവതി രക്ഷപ്പെട്ടു.