നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ ചില സ്ഥലങ്ങള്‍..

output

യാത്രകളെ ഇഷ്ട്ടപ്പെടുന്നവരാണ്‌ നമ്മള്‍ മലയാളികളില്‍ ഭൂരിഭാഗവും. ഒരിക്കല്‍ പോലും ഒരു യാത്രപോകാത്തവരായി നമുക്കിടയില്‍ ആരുംതന്നെ കാണില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും വിനോദസഞ്ചാരത്തിനു ഏറ്റവും അനുയോജ്യമായതിനാലാണ് കേരളത്തിനെ വിദേശികള്‍ ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന് വിളിക്കുന്നതും.

കേരളത്തിന് പുറത്തും അനേകം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. നമ്മളില്‍ പലരും അവയില്‍ ചിലതൊക്കെ സന്ദര്‍ശിച്ചിട്ടുള്ളവരുമാണ്. എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള ചില മനോഹരമായ, വിനോദ സഞ്ചാരത്തിനു അനുയോജ്യമായതുമായ ചില സ്ഥലങ്ങള്‍ നമുക്ക് കണ്ടുനോക്കാം..

1
Edinburgh, Scottland
2
Mal, Capital of the Maldives
3
Rio de Janeiro, Brazil
4
Utrecht, The Netherlands
5
Mostar, Bosnia
6
Bern, Switzerland
7
Berlin, Germany
8
Dubai, UAE
9
Alesund, Norway
10
Cologne, Germany
11
Seoul, South Korea
12
Tehran, Iran
13
New York City, USA
14
Paris, France
15
London, England
16
Hagia Sophia, Istanbul, Turkey
17
El Mina, Lebanon
18
Hong Kong
19
Chinatown, New York
20
Mecca, Saudi Arabia
21
Ghadames, Libya
22
Madrid, Spain
23
Brussels, Belgium
24
Toledo, Spain
25
Seattle
26
Yerevan, Armenia
27
Hong Kong Nighttime Skyline
28
Milano, Italia
29
Los Angeles from afar
30
Ljubljana, the capital of Slovenia
31
Vatican City and Rome
32
The Old Town, Edinburgh, Scotland

ഈ സ്ഥലങ്ങളിലേക്ക് പോകുവാനുള്ള, വിമാന യാത്രാ മാര്‍ഗ്ഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കൂ..

Write Your Valuable Comments Below