ജയലളിതയെ കുറിച്ച് നിങ്ങള്‍ക്കുള്ള എല്ലാ ധാരണകളും ഈ വീഡിയോ കാണുന്നതോടെ മാറും

47

നിങ്ങള്‍ കരുതിയ ജയലളിത അഴിമതിക്കാരി, ആയിരം സാരിയുള്ളവര്‍, ആയിരം ജോഡി ചെരുപ്പ് വാങ്ങിക്കൂട്ടിയവര്‍,കിലോ കണക്കിനു സ്വര്‍ണ്ണം വാങ്ങിയവര്‍, ജാതി വെറിയുള്ളവര്‍, അന്ധവിശ്വാസി, ക്രൂര വനിത അങ്ങനെ അങ്ങനെ പോകും. ഇതൊക്കെ നമുക്ക് ആരാ പറഞ്ഞ് തന്നത്?
മീഡിയ!!

ആദ്യമായിട്ടാകും ജയലളിതയുടെ ഈ ഇന്റര്‍വ്യൂ നിങ്ങളില്‍ കാണുന്നത്. അതും മരണ ശേഷം, കാലങ്ങളായി ധരിച്ച അല്ലെങ്കില്‍ മീഡിയ പഠിപ്പിച്ച അപസര്‍പ്പ കഥ ഈ ഇന്റര്‍വ്വ്യൂ കണ്ടതോടെ നിങ്ങള്‍ കബറടക്കും എന്നത് തീര്‍ച്ചയാണ്.

NB: മുകളില്‍ പറഞ്ഞ വരികള്‍ക്ക് കടപ്പാട് പ്രമുഖ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ ഷബീറലി പടന്നക്കാരനോട്.

ഷബീര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ

ഇനി ഈ അഭിമുഖത്തെ കുറിച്ച് പ്രമുഖ ബ്ലോഗ്ഗര്‍ ബഷീര്‍ വള്ളിക്കുന്ന് പറയുന്നത് നോക്കൂ

Write Your Valuable Comments Below