അംബാനിയെ കണ്ടു അസൂയപ്പെടുന്ന നമ്മള്‍ ഈ അറബികളെ കുറിച്ച് കേട്ടാല്‍ എന്ത് ചെയ്യും?

276

9

നമ്മള്‍ പാവം ഇന്ത്യക്കാര്‍ കണ്ടിട്ടുള്ള പണക്കാര്‍ എന്ന് പറയുന്നത് അംബാനിയും ടാറ്റയും ബിര്‍ളയുമോക്കെയാണ്. ഇവരുടെ പത്രാസും സെറ്റപ്പുമൊക്കെ കണ്ടു നമ്മള്‍ അസൂയപ്പെടും സ്വപ്നം കാണും പിന്നെ നമ്മുടെ പതിവ് രീതിയില്‍ പുച്ഛം വാരി വിതറും…

ഇങ്ങനെയൊക്കെയുള്ള നമ്മള്‍ ഇനി പറയാന്‍ പോകുന്ന അറബികളെയും അവരുടെ പൈസ ചിലവാക്കുന്ന രീതികളെയും പറ്റി കേട്ടാല്‍ ഒന്നുകില്‍ ഭ്രാന്ത് ആകും, അല്ലെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വരും..അപ്പോള്‍ തുടങ്ങാമല്ലെ…

1. ഒരു സൌദി രാജാവ് തന്റെ മകളുടെ കല്യാണ സമയത്ത് കൊടുത്ത സമ്മാനം, ഒരു സ്വര്‍ണ കുളിമുറി.!

2

 

2. അല്വീദ് രാജകുമാരന്‍ ജിദ്ദ വെള്ളപൊക്ക ദുരന്തബാധിതര്‍ക്ക് കൊടുത്തത് 1,000 കാറുകള്‍

3

 

3. ഈ സൌദി രാജാവ് സ്വന്തം മകളുടെ പിറനാള്‍ ആഘോഷത്തിനു പാട്ട് പാടാന്‍ കൊണ്ട് വന്നത് സാക്ഷാല്‍ മൈക്കില്‍ ജാക്സനെ..!

4

 

4. സ്വര്‍ണം എടുക്കാനും ഒരു എറ്റിഎം..ഈ അറബികളെ കൊണ്ട് തോറ്റു..

 

5a

5. സ്വന്തമായി സകല കായിക വിനോദങ്ങളും ആസ്വദിക്കാന്‍ കിംഗ്‌ അബ്ദുള്ള ഒരു സ്പോര്‍ട്സ് സിറ്റി തന്നെയുണ്ടാക്കി
7

 

6. ബെന്‍സും ബിഎംഡബ്ല്യൂവുമൊക്കെ ഇവര്‍ക്ക് വെറും ചീപ്പാണ്..ഇവരുടെ കാറുകള്‍ സ്വര്‍ണം, പ്ലാറ്റിനം തുടങ്ങിയ വസ്തുക്കള്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്

 

9