അക്രമിയുടെ പാന്റ്സ് വലിച്ചൂരി നാണം കെടുത്തി വിട്ടു : വീഡിയോ

143

metro-train

അമേരിക്കയിലെ ഒരു മെട്രോ ട്രെയിനിലാണ് സംഭവം. തീരെ തിരക്ക് കുറഞ്ഞ ഒരു ട്രെയിനിലേക്ക് ഒരു ചെറുപ്പകാരന്‍ ചാടി കയറുന്നു. കുറച്ച് നേരം പരിസരമൊക്കെ നിരീക്ഷിച്ച ശേഷം അയാള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു സ്ത്രീയുടെ നേരെ പാഞ്ഞടുക്കുന്നു. സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ അക്രമിയുടെ പാന്റ്സ് ഒറ്റ വലിക്ക് “താഴെ ഇടുന്നു”.. സംഗതി പുറത്ത്..!!!

അയ്യേ.. നാണക്കേട്..!!! പെട്ടന്ന് അവിടെ ഒരു ചിരി പൊട്ടുന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം വണ്ടര്‍ അടിച്ചു നിന്നിട്ട് അക്രമി പതിയെ സ്ഥലം കാലിയാക്കി..!!!