sm

മലയാളത്തിലെ “ബോള്‍ഡ് ആന്‍ഡ്‌ ബ്യുട്ടിഫുള്‍” നടി ശ്വേത മേനോനും കിട്ടി എട്ടിന്റെ പണി..!!! ഓണത്തിന് സ്പെഷ്യല്‍ അഭിമുഖം എടുക്കാന്‍ ചെന്ന ചാനലുകാരുടെ മുന്നില്‍ വച്ചാണ് ശ്വേതയെ തേടി അവര്‍ എത്തിയത്.. ശ്വേതയുടെ മകളെയും ഭര്‍ത്താവിനെയും ഒന്നും അവര്‍ വെറുതെ വിട്ടില്ല…

സുര്യ ടിവിയുടെ ഗുലുമാല്‍ പരിപാടിയാണ് ശ്വേതയ്ക്ക് ഇട്ടു ഈ പണി കൊടുത്തത്..

https://www.youtube.com/watch?v=rTqw2GCS4c0

You May Also Like

കിലോമീേറ്റഴ്സ് ആന്‍ഡ്‌ കിലോമീേറ്റഴ്സ് ടു അസഫോയിറ്റിഡാ പോണ്ട് !!

ഈ സ്ഥലങ്ങള്‍ വല്ല ന്യൂയോര്‍ക്കിലോ പാരിസിലോ ആണ് എന്നു തെറ്റുധരിക്കരുത്… എല്ലാം നമ്മുടെ സ്വന്തം കേരളത്തിലെ സ്ഥലങ്ങള്‍ തന്നെ !!

ഇനി വെള്ളത്തിലൂടെയും സുഗമായി നടക്കാം…!!

പക്ഷെ ഇപ്പോള്‍ വെള്ളത്തില്‍ താഴ്ന്ന്‍ പോകാതെ നടക്കാനും പറ്റുമെന്ന്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ദാ ഈ വീഡിയോ കണ്ടുനോക്കൂ..അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എന്താണ് ഇതിനുപുറകിലെ ടെക്നോളജി എന്ന്..

ഇതുകണ്ടാല്‍ നിങ്ങള്‍ ചോദിക്കും “..ഇവനൊന്നും വേറെ പണിയില്ലേ..?” എന്ന്..

എന്തായാലും അല്‍പ്പസമയം ചിരിക്കാനുള്ള വകുപ്പുണ്ട് ഈ വീഡിയോയില്‍. ഒന്ന് കണ്ടുനോക്കൂ..

നേര്‍ച്ചയായി മൊട്ടയടിക്കുന്നവരുടെ കേശം എവിടെയാണ് എത്തുന്നത്‌ എന്നറിയാമോ ? : വീഡിയോ

തല മൊട്ടയടിക്കല്‍ പലര്‍ക്കും വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഈ കേശം മുഴുവന്‍ ചെന്നെത്തുന്നത് എവിടെയാണ് എന്നറിയാമോ ?