അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഭാര്യയുടെ ഫോട്ടോഷൂട്ട്‌

  366

  01

  ആര്‍ട്ട്‌ ഫോട്ടോഗ്രാഫര്‍ ആയ ക്രിസ്റ്റന്‍ ഷിമിഡ് ആണ് ഈ അതിസുന്ദരമായ അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ എടുത്തത്‌. ഫാദര്‍ ടു സണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ സീരീസില്‍ അവര്‍ തന്റെ ഭര്‍ത്താവ് ടെഡിനെയും മൂത്ത മകന്‍ സാമിനെയും ആണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. സാമിന് 3 ആഴ്ച പ്രായമുള്ളപ്പോള്‍ മുതല്‍ 7 വയസ്സിലേക്ക് എത്തുന്നത് വരെയുള്ള സുന്ദര നിമിഷങ്ങള്‍ അവര്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. കണ്ടു നോക്കൂ ആ സുന്ദര ചിത്രങ്ങള്‍

  02

  03

  04

  05

  06

  07

  08

  09

  10

  11

  12