fbpx
Connect with us

Weird News

അച്ഛനെ പറ്റിക്കാന്‍ നോക്കിയതാ, അവസാനം പണി പാളിപോയി..!!!

കോമഡി ഷോട്‌സ് ഗയ്മര്‍ എന്ന് അറിയപെടുന്ന ദെജി ഒലറ്റുഞ്ഞി, ആള്‍ക്കാരെ പറ്റിക്കുന്നതില്‍ മിടുക്കന്‍ ആണ്. പക്ഷെ ഈ കൊച്ചു മിടുക്കന്‍ സ്വപ്നത്തില്‍ പോലും തനിക്ക് എങ്ങനെ ഒരു പണി കിട്ടും എന്ന് പ്രതീഷിച്ചു കാണില്ല.

 128 total views

Published

on

01

കോമഡി ഷോട്‌സ് ഗയ്മര്‍ എന്ന് അറിയപെടുന്ന ദെജി ഒലറ്റുഞ്ഞി, ആള്‍ക്കാരെ പറ്റിക്കുന്നതില്‍ മിടുക്കന്‍ ആണ്. പക്ഷെ ഈ കൊച്ചു മിടുക്കന്‍ സ്വപ്നത്തില്‍ പോലും തനിക്ക് എങ്ങനെ ഒരു പണി കിട്ടും എന്ന് പ്രതീഷിച്ചു കാണില്ല.

തനിക്ക് ചുറ്റും ഉള്ളവരെ മുഴുവന്‍ പറ്റിച്ചും ഓരോ വേലകള്‍ കാണിച്ചു അവരെ അമ്പരപ്പിച്ചും നടന്ന ഒലറ്റുഞ്ഞി, ഒരു ദിവസം തന്റെ അച്ഛനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു. വീട്ടിലേക്കുള്ള cctv ക്യാമറ മൂടി വച്ചു വളരെ സൂക്ഷിച്ചാണ് ഒലറ്റുഞ്ഞി തുടങ്ങിയത്. വീടിലേക്ക് വന്നു കയറിയ അച്ഛന്റെ അടുത്ത് ‘രണ്ടു വര്‍ഷമായി നമ്മള്‍ ഇവിടെ താമസിക്കുകയനെന്നും, ആ വാടക വീട് ഉടമസ്ഥന്‍ വന്നു ചോദിച്ചു എന്നും, കൊടുത്തില്ലെങ്കില്‍ വീടിനു തീ വയ്ക്കുമെന്നും അയാള്‍ പറഞ്ഞു എന്നും ഒലറ്റുഞ്ഞി പറയുന്നു. പക്ഷെ സംഭവിക്കുന്നത് ഒലറ്റുഞ്ഞി ഒട്ടും പ്രതിക്ഷിക്കാത്ത കാര്യങ്ങള്‍ ആണ്. ഇത് കേട്ട് പെട്ടന്ന് ദേഹസ്വസ്ത്യം അനുഭവപെട്ട അച്ഛന്‍ നെഞ്ച് വേദന വന്നു കുഴഞ്ഞു വീഴുക ആയിരിന്നു. പേടിച്ചു പോയ അമ്മ ആശുപത്രിയിലേക്ക് ഫോണ്‍ വിളിക്കാന്‍ ഓടിയപ്പോള്‍ ദെജി അച്ഛന് എന്താ സംഭവിച്ചേ എന്ന് അറിയാന്‍ ഓടി എത്തി അപ്പൊ വീണ്ടും ട്വിസ്റ്റ്..!!!

അച്ഛന്‍ ചാടി എണിറ്റു ദെജിയെ അടിയോടടി..ക്രുരമായ തമാശകള്‍ കാണിക്കരുത് എന്ന് പല തവണ പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ചു അടിയോടു അടി, തമാശ കാണിക്കാന്‍ ഇറങ്ങി പുറപെട്ടു ഇനി ചത്താലും ഈ പണിക്ക് പോകിലെ എന്ന് പറഞ്ഞു കരയുന്ന ദെജി നമുക്ക് ചിരിയും കുറച്ച വേദനയും സമ്മാനിക്കുന്നു.

Advertisement

 129 total views,  1 views today

Advertisement
Entertainment2 hours ago

ഇന്ത്യൻ സിനിമയുടെ സൗന്ദര്യം ശ്രീദേവിയുടെ ജന്മദിനമാണിന്ന്

Entertainment3 hours ago

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Entertainment3 hours ago

സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന സൂപ്പർ ഇറോട്ടിക് ചിത്രം

Entertainment4 hours ago

റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Featured4 hours ago

ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്

Entertainment5 hours ago

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Entertainment5 hours ago

കേരളത്തിൽ നടന്ന ഒരു സംഭവമാണ് സഞ്ചാരം എന്ന സ്വവർഗ്ഗപ്രണയകഥയുടെ പ്രമേയം

Entertainment6 hours ago

ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന ലേബൽ ഒഴിവാക്കിയെങ്കിൽ തന്നെ സിനിമ പകുതി രക്ഷപെട്ടേനെ

Entertainment6 hours ago

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Entertainment6 hours ago

വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം

Entertainment6 hours ago

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

Entertainment7 hours ago

റിയാസ് ഖാൻ ചെയ്ത ഷാർപ് ഷൂട്ടർ കഥാപാത്രം, സിനിമ കാണുമ്പോൾ തരുന്ന ഒരു അമ്പരപ്പും കിക്കും ഉണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment20 hours ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment21 hours ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment7 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment7 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment1 week ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour1 week ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

Advertisement
Translate »