അച്ഛന്റെ മുന്നില്‍ വച്ച് മകളെ ഐഎസ്ഐഎസ് ഭീകരര്‍ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു

  0
  259

  14138955433

  സിറിയന്‍ മനുഷ്യാവകാശ കമ്മിഷനാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

  ഭീകരര്‍ വീഡിയോ അയച്ചു കൊടുത്തത് മനുഷ്യാവകാശ കമ്മിഷനാണ്…സ്വന്തം മകളെ കണ്ണ്മുന്നില്‍ ഇട്ടു കൊല്ലുന്നത് കാണാന്‍ വിധിക്കപ്പെട്ട ഒരു അച്ഛന്റെ വീഡിയോയാണ് ഐഎസ്ഐഎസ് ഭീകരര്‍ പുറത്തുവിട്ടത്.

  പെണ്‍കുട്ടി അനാശ്യാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നരോപ്പിച്ചാണ് ഭീകരര്‍ അവരെ വധിച്ചത്. “ദൈവത്തിവ്റെ വിധി നിന്നെ കൊല്ലാനാണ്” എന്ന് ഭീകരര്‍ അവരോട് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനോടും അവര്‍ പറയുന്നത് ദൈവത്തെ പറ്റി തന്നെ..മകളെ ദൈവത്തിന്‍റെ അടുത്തേക്ക് അയക്കാന്‍ ഒരുങ്ങുകയെന്ന്‍…