camera123

അജ്മാന്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു ? ആര് വരുന്നു എന്നല്ലേ ? അജ്മാനെ നിരീക്ഷിക്കാന്‍ ഇനി മൂന്നൂറു ക്യാമറകള്‍ കൂടി.  എമിറേറ്റിന്റെ സുരക്ഷവര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു  എമിറേറ്റിലെ റോഡുകളില്‍ കൂടുതല്‍  ക്യാമറകളും മറ്റു സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍  അജ്മാന്‍ പൊലീസ് ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ആദ്യപകുതിയില്‍ തന്നെ അജ്മാന്‍ കേന്ദ്രികരിച്ചുള്ള സുരക്ഷ ക്യാമറകള്‍ സജ്ജമാകും. വാഹനങ്ങളുടെ ചലനവും ചിത്രവും പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയുന്ന അതിനൂതന ക്യാമറകളാണ് അജ്മാന്‍ റോഡുകളില്‍ സ്ഥാപിക്കുക എന്നും പോലീസ് വ്യക്തമാക്കി.

പുതിയ ക്യാമറകള്‍ റോഡുകളെ കൂടാതെ എമിറേറ്റിലെ പ്രധാന മേഖലകളെയും നിരീക്ഷിക്കും.

You May Also Like

പ്രവാസി മരണപ്പെട്ടാല്‍………… ?

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

സൌദി വിദേശ എഞ്ചിനീയര്‍മാരുടെ ശമ്പളം വെട്ടിക്കുറക്കുന്നു..

ഇത്തരമൊരു നടപടി സൌദിയില്‍ പ്രാവര്‍ത്തികമായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. കാരണം ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്‌.

പ്രവാസികളുടെ ശ്രദ്ധക്ക് – അബുദാബിയില്‍ നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ല..!!!

കഴിഞ്ഞ 19 മാസത്തിനിടെ 329 സൈബര്‍ കേസുകള്‍..!!!

ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ദുബായിലെ കിടിലന്‍ സ്‌പോട്ടുകള്‍..

ആകാശ വെടിക്കെട്ടാണ് ദുബായിയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ ആകര്‍ഷണം. ബ്വുര്‍ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന ആകാശ വിസ്മയങ്ങള്‍ കാണേണ്ടേ ?