അഞ്ചാം നിലയിലെ സണ്‍ഷേയ്ഡില്‍ എട്ടു വയസുകാരി അകപ്പെട്ടു.! – ചിത്രങ്ങളിലൂടെ..

156

Untitled-1

അമ്മയെ കാണാന്‍ ഇല്ലാതെ ഫ്ലാറ്റ് മൊത്തം തിരഞ്ഞ എട്ടു വയസുകാരി വന്നെത്തിയത് അഞ്ചാം നിലയില്‍ സ്ഥിതിചെയ്യുന്ന ഫ്ലാറ്റിന്റെ സണ്‍ഷെഡില്‍..!!! എങ്ങനെയോ അവിടെ അകപ്പെട്ട ഈ എട്ടു വയസുകാരി ബാലിക അരമണിക്കുറോളം അവിടെ പരിഭ്രാന്തി പരത്തി.

അമ്മയെ അന്വേഷിച്ചാണ് അവള്‍ ഫ്ലാറ്റ് മൊത്തം നടന്നതും പിന്നെ ഫ്ലാറ്റിന്റെ സണ്‍ഷെഡിലേക്ക് ഇറങ്ങിയതും. സണ്‍ ഷെഡില്‍ കുടുങ്ങിയ കുട്ടി ഏകദേശം അര മണിക്കൂറോളം അവിടെ ഇരിക്കുകയും പിന്നീട് രക്ഷപ്രവര്‍ത്തകര്‍ എത്തി അവളെ രക്ഷിക്കുകയുമായിരുന്നു.

ചൈനയില്‍ ചോങ്ങ്പിംഗ് മുന്‍സിപാലിറ്റിയിലാണ് സംഭവം നടന്നത്…

A firefighter works to rescue the 8 year old gir

A firefighter works to rescue the 8 year old gir

A firefighter works to rescue the 8 year old gir

The 8 year old girl is reunited with her mother

The 8 year old girl is reunited with her mother

The 8 year old girl sitting on the rain cover