അടിച്ചു പൂസായി സിനിമ നടി ഉര്‍വശി നിയമസഭയില്‍ !

    362

    chellathambi_tamil_movie_stills_581f3c3

    പ്രശസ്ത മലയാളം സിനിമ നടി ഉര്‍വശി അടിച്ചു പൂസായി കേരള നിയമസഭ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി..!

    ഉച്ചയ്ക്ക് ഒരു മണിക്ക് വച്ചിരുന്ന ചടങ്ങിനു ഉര്‍വശി വളരെ വൈകി രണ്ടര മണിയോട് കൂടിയാണ് എത്തിയത്.  സ്ഥലകാല ബോധമില്ലാതെ നിയമസഭയില്‍ എത്തിയ ഉര്‍വശി അവിടെ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരോട് തട്ടി കയറുകയും ഒക്കെ ചെയ്തു. തിരുവനനതപുരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ രണ്ടു മണിക്കൂര്‍ ചിലവഴിച്ച ശേഷമാണ് ഉറവാശി ചടങ്ങിനു എത്തിയത് എന്ന് സൂചനകള്‍ ലഭിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

    നിയസഭാ പരിസരത്തു ബഹളമുണ്ടാക്കിയ താരത്തെ ഉദ്യോഗസ്ഥരും വാച്ച് ആന്‍ഡ്‌ വാര്‍ഡും ഒക്കെ ചേര്‍ന്ന് വണ്ടിയില്‍ കയറ്റി വിടുകയായിരുന്നു.