fbpx
Connect with us

അടുക്കള രഹസ്യം- ചെറു കഥ

ഉച്ച കഴിഞ്ഞു തോരാത്ത മഴ…. ആ മഴ കണ്ടു രസിച്ചിരിക്കുമ്പോള്‍ ഷിജിയെ ഓര്‍മ വന്നു.. വിവാഹം കഴിക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ പ്രണയിച്ച് നടന്നപ്പോള്‍ കുറെ മഴ നനഞ്ഞിട്ടുള്ളതാ… നാല് മണി നേരമായിട്ടും മഴ പെയ്യ്ത്‌ തോര്‍ന്നിട്ടില്ല .. ഷിജി ആണെങ്കില്‍ അടുക്കളയില്‍ പലഹാരം പാകം ചെയ്യുന്ന തിരക്കും..

 109 total views

Published

on

ഉച്ച കഴിഞ്ഞു തോരാത്ത മഴ…. ആ മഴ കണ്ടു രസിച്ചിരിക്കുമ്പോള്‍ ഷിജിയെ ഓര്‍മ വന്നു.. വിവാഹം കഴിക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ പ്രണയിച്ച് നടന്നപ്പോള്‍ കുറെ മഴ നനഞ്ഞിട്ടുള്ളതാ… നാല് മണി നേരമായിട്ടും മഴ പെയ്യ്ത്‌ തോര്‍ന്നിട്ടില്ല .. ഷിജി ആണെങ്കില്‍ അടുക്കളയില്‍ പലഹാരം പാകം ചെയ്യുന്ന തിരക്കും..
. ” എടി ഷിജി ഒരു ചായ”
നവീന്‍ വിളിച്ചു പറഞ്ഞു ഷിജി കേള്‍ക്കാത്ത മട്ടില്‍ നിന്നു
” നവീന്‍ പിന്നെയും വിളിച്ചു ഷിജീ……. “എന്താ മനുഷ്യാ”….. ഷിജി വിളി കേട്ടു..
ഒരു ചായ തരാന്‍ പറഞ്ഞത് കേട്ടില്ലേ നീ.. നവീന്‍ പിറു പിറുത്ത്‌ കൊണ്ട് പറഞ്ഞു ഇവളെയൊക്കെ കെട്ടിയതിലും ഭേദം കേട്ടാതിരിക്കുന്നതായിരുന്നു നല്ലത്.. കുറച്ചു കഴിഞ്ഞപ്പോള്‍ ഷിജി ചായയുമായി വന്നു..
“എന്താ മനുഷ്യ ഇപ്പൊ ഒരെണ്ണം കുടിച്ചതെ ഉള്ളു” പിന്നെയും ചോദിച്ചാല്‍ എന്റെ പണി തീരില്ല.. അതും പറഞ്ഞു ഷിജി അടുക്കളയിലേക്കു പോയി …
നവീന്‍ പുറത്തേക്ക് നോക്കി .,, ചാറ്റല്‍ മഴയുണ്ട്.. “ഈ മഴ മാറുന്ന ലക്ഷണമില്ല” എന്നും പറഞ്ഞ് നവീന്‍ ദൈവത്തെ പഴിചാരി..
” എടി ഷിജി ഞാന്‍ കുറച്ച് നേരം ഉറങ്ങട്ടെ” നീ ആ കോഴിയെ പിടിച്ച് വെട്ടി കറി വെക്കാന്‍ നോക്ക്.. നാളെ പള്ളിപ്പെരുന്നാളാ.. എന്റെ ഓഫീസിലെ ഫ്രണ്ട്സ് ഇന്ന് വൈകീട്ട് വരും നവീന്‍ ഷിജിയോടു വിളിച്ചു പറഞ്ഞു … അപ്പോള്‍ ഷിജി അടുക്കളയില്‍ നിന്നു പറഞ്ഞു…
“പെരുന്നാള്‍ നാളെ അല്ലെ മനുഷ്യാ.. അവരെന്തിനാ ഇന്ന് വരുന്നേ”….
ഷിജിയുടെ ചോദ്യം കേട്ട് നവീന്‍ പറഞ്ഞു “എടീ” അവര്‍ക്ക് നാളെ വേറെ എന്തോ പ്രോഗ്രാം ഉണ്ട് അതിനു പോകണം എന്ന്” “ഉം”
എന്ന് മൂളി കൊണ്ട് ഷിജി അടുക്കളയിലേക്കു പോയി.. ” എന്നെ പെടാപ്പാട് ചെയ്യാന്‍ ഈ മനുഷ്യന് ഒരു നാണവുമില്ലേ.. ഞാനാണെങ്കില്‍ രണ്ടു ദിവസമായി ഓഫീസില്‍ പോയിട്ട്.. ഈ മനുഷ്യന് അതൊന്നും അറിയേണ്ട ആവശ്യം ഇല്ലല്ലോ? എനിക്ക് സാലറി കിട്ടുമ്പോള്‍ അത് വാങ്ങി വെക്കാന്‍ ഒരു നാണവുമില്ല .. ഞാനാണല്ലോ കഷ്ട്ടപ്പെടുന്നത്… അപ്പോഴേക്കും നവീന്‍ ഉറക്കത്തിലേക്ക് വഴുതി വീണിരിന്നു ..

അടുക്കളയിലെ പണിയും കഴിഞ്ഞ് കോഴിയെ പിടിക്കാന്‍ കോഴിക്കൂട്ടിലേക്ക് ചെന്ന ഷിജി കണ്ടത്‌ കോഴിക്കൂട് തുറന്നിട്ടിരിക്കുന്നു
“കര്‍ത്താവേ.. ഈ മനുഷ്യന്‍ കോഴിക്കൂട് തുറന്നു വിട്ടോ…”
ഷിജിക്ക് ദേഷ്യവും സങ്കടവും വന്നു…. ഇനി ഞാന്‍ കോഴിയെ ഓടിച്ചിട്ട്‌ പിടിക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് കോഴിയെ അന്വേഷിച്ചു പറമ്പിലൂടെ ബെ.. ബെ.. ബെ.. എന്ന് പറഞ്ഞ് നടന്നു.. അവസാനം കോഴിയെ കിട്ടീ തിരിച്ചു നടപ്പോള്‍ അയല്‍പക്കത്തെ മറിയാമ്മ ചേട്ടത്തിയും മകള്‍ ദിവ്യയും ഷിജിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

“എടി ഷിജിയെ”…
മറിയാമ്മ ചേട്ടത്തിയുടെ വിളി കേട്ട് ഷിജി തിരിഞ്ഞു നിന്നു
“എന്താ ചേട്ടത്തി”…
“ഇന്ന് ആരാടി ഷിജി വിരുന്നുകാര്”..
മറിയാമ്മ ചേട്ടത്തിയുടെ ചോദ്യം കേട്ട് ഷിജി പറഞ്ഞു
“ചേട്ടായിടെ ഓഫീസിലെ കൂട്ടുകാരാ ചേട്ടത്തി ”

അവരെപ്പോഴാ വരുന്നേ മറിയാമ്മ ചേട്ടത്തി ചോദിച്ചു

Advertisement

” ഇന്ന് വൈകിട്ട് വരും എന്നാ ചേട്ടായി പറഞ്ഞെ
“എന്താ ചേട്ടത്തി ചോദിച്ചേ.. ”
ഷിജി വീണ്ടും ചെട്ടത്തിയോടു ചോദിച്ച് ഹേയ് ഒന്നും ഇല്ല അറിയാന്‍ വേണ്ടി ചോദിച്ചതാ… ചേട്ടത്തിയുടെ മറുപടി മുഴുവന്‍ കേള്‍ക്കാതെ ഷിജി തിരിഞ്ഞു നടന്നു ” ആ മനുഷ്യന്‍ ഉറക്കത്തില്‍ നിന്ന് എണീക്കുന്നതിനു മുന്‍പ്‌ ഇതിനെ വെട്ടി കറി വെക്കണം ഷിജിയുടെ നടത്തത്തിനു വേഗത കൂടി………

അടുക്കളയില്‍ തിരക്കിട്ട് ചോറും കറിയും വെച്ച് കുറച്ച്‌ നേരം വിശ്രമിക്കാം ഈന്നു ഓര്‍ത്ത്‌ കസേരയില്‍ ഇരുന്നത്തെ ഉള്ളു…. അപ്പോഴേക്കും നവീന്‍ ഷിജിയെ വിളിച്ചു..
“ഷിജിയെ” ………ഹാ.. ഷിജി വിളി കേട്ടുകൊണ്ട് പറഞ്ഞു
“ഇങ്ങേര് ഉറങ്ങി എണീച്ചോ”?
നവീന്‍ പിന്നെയും വിളിച്ചു…
“എടി ഷിജിയെ”……
നവീനിന്റെ വിളികേട്ട് ഷിജി അടുക്കളയില്‍ നിന്നു വിളി കേട്ടു

“എന്തോ”..

ഷിജിയുടെ വിളികേട്ട് നവീന്‍ മൂക്കത്ത്‌ വിരല്‍ വച്ച് അടുക്കളയിലേക്കു ചെന്ന് ഷിജിയോടു ചോദിച്ചു

Advertisement

” എന്താടി ഇന്ന് ഇത്ര സ്നേഹം”,”എന്തോ കാര്യം സാധിക്കാനുണ്ടല്ലോ?”
“ഒന്നും ഇല്ല മനുഷ്യാ”

നിങ്ങളുടെ ഫ്രണ്ട്സ് ഇന്ന് വൈകിട്ട് വരുമല്ലോ അല്ലെ ?

“അതിന്”

നവീന്‍ ചോദിച്ചു..
ഹേയ് ഒന്നുമില്ല.. മനുഷ്യാ

Advertisement

ഷിജിയുടെ എങ്ങും കൊള്ളാത്ത ഉത്തരം കേട്ട് തൃപ്തി വരാതെ നവീന്‍ ഒന്ന് കൂടി ചോദിച്ചു

” നീ കാര്യം പറ ഷിജി”

അപ്പൊള്‍ ഷിജി പറഞ്ഞു

” ഞാന്‍ ഒന്ന് പ്രാക്ടീസ്‌ ചെയ്തതാ”…

Advertisement

ഇത് കേട്ട നവീന്‍ കാര്യം മനസിലാകാതെ കണ്ണ് മിഴിച്ചു നില്‍ക്കുന്ന നവീനെ കണ്ടപ്പോള്‍ ഷിജി.ഒന്നൂടി പറഞ്ഞു

” സാധാരണ നിങ്ങളെ ഞാന്‍.. ഹേയ്… മനുഷ്യാ.. നവീന്‍ എന്നൊക്കെ അല്ലെ വിളിക്കാറ്”

അപ്പോള്‍ നവീന്‍ “അതെ”

ഇത് കേട്ട ഷിജി പറഞ്ഞു
അവര് വരുമ്പോള്‍ അങ്ങനെ വിളിക്കുന്നത്‌ മോശമല്ലേ…

Advertisement

“നമ്മുടെ അടുക്കള രഹസ്യം എന്തിനാ അങ്ങാടിപ്പാട്ട് ആക്കുന്നെ”..എന്നോര്‍ത്ത് സ്നേഹപൂര്‍വ്വം വിളിച്ചോന്ന് പ്രാക്ടീസ് ചെയ്തതാ….

ഇത് കേട്ട നവീന്‍ ഉറക്കെ ചിരിച്ചു കൊണ്ട് ഷിജിയെ കെട്ടിപ്പിടിച്ചു നെറുകയില്‍ ചുംബിച്ച് കൊണ്ട് പറഞ്ഞു ” നീയാണെടി യഥാര്‍ത്ഥ ഭാര്യാ..


 110 total views,  1 views today

Advertisement

Advertisement
SEX10 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment12 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »