Featured
അടുത്തെത്തിയ സ്വന്തം മരണം സ്മാര്‍ട്ട് ഫോണില്‍ ഷൂട്ട് ചെയ്ത മഹാന് !
തന്റെ ഭാര്യയും കുഞ്ഞും ഭാര്യയുടെ അമ്മയെയും കൂട്ടി അമേരിക്കയിലെ യൂറ്റ(Utah)യിലൂടെ ഒരു പ്രോപ്പെല്ലര്‍ വിമാനത്തില്‍ സഞ്ചരിക്കവേ അപകടത്തില്‍ പെട്ട ജോനാഥന് ഫീല്‍ഡിംഗ് എന്നയാള്‍ വിമാനം അപകടത്തില്‍ പെടുന്ന കാഴ്ച സ്വയം സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തി. മഞ്ഞു മൂടി കിടക്കുന്നത് കാരണം വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യേണ്ടി വരുമെന്ന് പൈലറ്റ് പറഞ്ഞ ഉടനെ ഇയാള്‍ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ എടുത്തു അടുത്തെത്തിയ സ്വന്തം മരണം ഷൂട്ട് ചെയ്യുകയായിരുന്നു.
87 total views, 1 views today

ഫീല്‍ഡിങ്ങിന്റെ ഫോണ്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഷൂട്ട് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പെടുമ്പോള്‍ ഫോണ്‍ ഷേക്ക് ആകുന്നതു കാണാം. എന്തായാലും സംഭവം കണ്ടു നോക്കൂ.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതര്‍ ആണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. എന്നാലും എല്ലാ കഴിഞ്ഞു പുറത്തിറങ്ങി നോക്കുമ്പോള്‍ തല കുത്തനെ മറിഞ്ഞു കിടക്കുന്ന ചെറു വിമാനം അപകടത്തിന്റെ തീവ്രത കാണിക്കുന്നു.
88 total views, 2 views today