അടുത്ത 2 മിനുട്ട് കൊണ്ട് ഈ പിള്ളേര്‍ നിങ്ങളെ ദേശീയ ഗാനത്തിന്റെ അര്‍ത്ഥം പഠിപ്പിക്കും !

0
305

INDIAn-Flag

നമ്മുടെ രാജ്യത്തിലെ 10 ല്‍ 9 പേര്‍ക്കും നമ്മുടെ ദേശീയ ഗാനമായ ജനഗണമനയുടെ അര്‍ത്ഥം അറിയില്ലെന്ന സത്യം നിങ്ങള്‍ക്കറിയാമോ ? നമ്മളെത്ര ദേശസ്നേഹിയും ആയിക്കൊള്ളട്ടെ, ദേശീയ ഗാനത്തിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ പിന്നെന്ത് ദേശസ്നേഹമാണ് നമ്മിലുള്ളത്. ഇവിടെ ഒരു സംഘം പിഞ്ചുകുഞ്ഞുങ്ങള്‍ കേവലം 2 മിനുട്ട് കൊണ്ട് നമ്മെ ജനഗണമനയുടെ അര്‍ത്ഥം പഠിപ്പിക്കാന്‍ പോവുകയാണ്.

അപ്പോള്‍ ഒരുങ്ങിക്കോളൂ, പഠിച്ച ശേഷം ഈ പോസ്റ്റ്‌ നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേക്കും എത്തിക്കുവാന്‍ മറക്കരുത് കേട്ടോ.