large_b96ccbee4a_Rudraksh

സിനിമകളെ തലനാരിഴകീറി പരിശോധിക്കുന്ന സിനിമാ നിരൂപകരെ നമുക്കറിയാം എന്നാല്‍ ഇത്തരത്തില്‍ ഒരു സിനിമ നിരൂപണം നിങ്ങള്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും തീര്‍ച്ച.

സഞ്ജയ്‌ ദത്ത്, ഭിപാഷ് അബാസ് എന്നിവര്‍ അഭിനയിച്ച 2004ഇല്‍ പുറത്തിറങ്ങിയ രുദ്രാക്ഷ് എന്ന സിനിമയാണ് ഇവര്‍ നിരൂപണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇനി കൂടുതല്‍ ഒന്നും പറയുന്നില്ല. ഇത് കണ്ട ശേഷം നിങ്ങള്‍ തന്നെ തീരുമാനിക്കൂ..

You May Also Like

അതെ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്..!! കാരണം പോളണ്ട് അനങ്ങുന്നില്ല !!!

രണ്ടാംലോക മഹായുദ്ധക്കാലത്ത് പൊലിഞ്ഞു പോയ രണ്ടു ലക്ഷത്തോളം പോളിഷ് സൈനികരുടെ സ്മരണാര്‍ത്ഥമാണ് ഈ ഓര്‍മ്മ പുതുക്കല്‍ . പതാക ഏന്തിയും മറ്റും പോലണ്ടുകാര്‍ ഈ ഒരു നിമിഷം അഭിമാനത്തോടെ ആചരിക്കുന്നു.

താറാവ് കുഞ്ഞുങ്ങളെ പോറ്റുന്ന ഒരു അമ്മപ്പൂച്ച…..!

തന്റെ 2 പൂച്ച കുട്ടികള്‍ക്കൊപ്പം അമ്മ ഉപേക്ഷിച്ച പറക്കമുറ്റാത്ത മൂന്ന് താറാവ് കുഞ്ഞുങ്ങളെ കൂടി സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നുണ്ട് ഈ അമ്മപ്പൂച്ച.

സന്തോഷം കൂടിയപ്പോള്‍ ഈ പട്ടി ബോധം കെട്ടു വീണു..!!!

യജമാന സ്‌നേഹത്തില്‍ പട്ടി നമ്പര്‍ 1 തന്നെയെന്ന് നിരവധി തവണ തെളിഞ്ഞ വസ്തുതയാണ്..!!! പക്ഷെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം യജമാനനെ കണ്ട പട്ടി. സന്തോഷം മൂത്ത് ബോധം കെട്ടു വീഴുക എന്ന് പറഞ്ഞാല്‍ ???

ഇറുകിയ ജീന്‍സ് മാനം കാത്തു..

ദുബായില്‍ നടന്ന ഒരു ബലാല്‍സംഗ ശ്രമത്തില്‍ തന്റ്റെ മാനം രക്ഷിച്ചത് സംഭവ ദിവസം താന്‍ ധരിച്ചിരുന്ന ഇറുകിയ ജീന്‍സാണ് എന്ന് ഇറാനിയന്‍ യുവതി ദുബായ് പോലീസിന് മൊഴി നല്‍കി.