അതിഭീകരമായ പാരാഗ്ലൈഡിംഗ് അപകടം വീഡിയോയില്‍ കുടുങ്ങി !

299

1

ഇത്രയും ഭീകരമായൊരു അപകടം നിങ്ങള്‍ അടുത്തെങ്ങും വീഡിയോയില്‍ കണ്ടിട്ടുണ്ടാവില്ല. ഒരാള്‍ തനിക്ക് പറ്റുന്ന അപകടം സ്വന്തം ഗോപ്രോ ക്യാമറയില്‍ കൂടി ഷൂട്ട്‌ ചെയ്താണ് ആ അപകടത്തിലേക്ക് പറന്നു നീങ്ങിയത്. പാരാ ഗ്ലൈഡറില്‍ സഞ്ചരിക്കവേ വാഹനത്തിനു നിയന്ത്രണം വിട്ടാണ് ഒരു മരത്തിനു മേലേക്ക് കക്ഷി വീഴുന്നതും. പിന്നെ കാണുന്നത് അവശനായ ദീര്‍ഘ നിശ്വാസം വലിക്കുന്ന ആളെ ആയിരിക്കും.

ഇസ്രായേലില്‍ ആണ് സംഭവം നടന്നത്. ലോല മനസ്സുള്ളവര്‍ കാണാതിരിക്കുക !